• 4Gയുടെ വേഗതയില്‍ ഇന്ത്യ ഏറെ പിന്നിലെന്ന് റിപ്പോര്‍ട്ട്

  മുംബൈ: 4 ജി സേവന ദാതാക്കളും നെറ്റ് വര്‍ക്കും വളരെ സജീവമാണെങ്കിലും ഇന്ത്യയില്‍ 4 ജിയുടെ വേഗത മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവെന്ന് റിപ്പോര്‍ട്ട്. കാര്യക്ഷമതയുള്ള 4 ജി സേവനങ്ങളെക്കുറിച്ച് മൊബൈല്‍ അനലറ്റിക്‌സ് കമ്ബനിയായ ഓപ്പണ്‍ സിഗ്‌നല്‍ 88 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലാണ്. 4 ജിയുടെ...

  • Posted 2 months ago
  • 0
 • ഇന്ത്യന്‍ കോടീശ്വരന്‍മാരുടെ സ്വത്തുക്കള്‍ ജി.ഡി.പിയുടെ 15% വരുമെന്ന് പഠനം

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ കടുത്ത സാമ്പത്തിക അന്തരമാണെന്നും രാജ്യത്തെ കോടീശ്വരരുടെ സ്വത്തുവകകള്‍ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജി.ഡി.പി) 15% വരുമെന്നും റിപ്പോര്‍ട്ട്. ഏകപക്ഷീയമായ നയസമീപനങ്ങളാണ് ഇതിനു കാരണമെന്നും ഓക്‌സ്ഫാം ഇന്ത്യ റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു. മുതലാളിത്ത പ്രീണനവും പൈതൃകസ്വത്തുക്കളുമാണ് സമ്പന്നരെ കൂടുതല്‍ സമ്ബന്നരാക്കുന്നത്. ഇതേസമയം, ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്ന സ്ഥിതിയാണ്. 1991 ലെ ഉദാരവല്‍ക്കരണത്തിന്റെയും...

  • Posted 2 months ago
  • 0
 • ഇന്ത്യയും കാനഡയും ആറ് കരാറുകളില്‍ ഒപ്പുവെച്ചു

  ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ തീവ്രവാദത്തെ പേര് പറയാതെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി പറഞ്ഞു. പ്രതിരോധ മേഖലയിലടക്കം ആറ് കരാറുകളില്‍ ഇന്ത്യയും കാനഡയും ധാരണാപത്രം ഒപ്പിട്ടു. ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമാണ് കാനഡിയിലേയും ഇന്ത്യയിലേയും ഖാലിസ്ഥാന്‍ വിഘനവാദ പ്രവര്‍ത്തനങ്ങളെ...

  • Posted 2 months ago
  • 0
 • രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 50 കോടിക്ക് മുകളിലേക്ക്

  2018 ജൂണ്‍ മാസത്തോടെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 50 കോടി മറികടക്കുമെന്ന് ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും (ഐ.എ.എം.എ.ഐ) മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കന്റാര്‍ ഐ.എം.ആര്‍.ബിയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ‘ഇന്റര്‍നെറ്റ് ഇന്‍ ഇന്ത്യ 2017’ റിപ്പോര്‍ട്ട്. ഡിസംബറില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 48.1 കോടിയെത്തിയിരുന്നു. 2016...

  • Posted 2 months ago
  • 0
 • അബുദാബി കമ്പനിയുടെ എണ്ണയില്‍ 65% ഇന്ത്യയ്ക്ക്

  ന്യൂഡല്‍ഹി: മംഗലാപുരത്തെ തന്ത്രപ്രധാന എണ്ണ സംഭരണശാലയില്‍ സൂക്ഷിച്ച അബുദബി നാഷണല്‍ ഓയില്‍ കമ്പനിയുടെ 60 ലക്ഷം ബാരല്‍ എണ്ണയുടെ 65 ശതമാനം അവകാശം രാജ്യത്തിന്. ഏപ്രില്‍ മുതലാകും കമ്പനി സംഭരണശാലയിലേക്ക് എണ്ണയെത്തിക്കുക. ആദ്യഘട്ടത്തില്‍ 15 ലക്ഷം ടണ്‍ എണ്ണയാകും കൊണ്ടുവരിക. സംഭരിക്കുന്ന എണ്ണയുടെ 35 ശതമാനം കമ്പനി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും....

  • Posted 2 months ago
  • 0
 • സിനിമാ നിര്‍മ്മാണ രംഗത്ത് ഇന്ത്യാ- ഇസ്രായേല്‍ സഹകരണത്തിന് അംഗികാരം

  ന്യൂഡല്‍ഹി : ഇന്ത്യയും ഇസ്രായേലും തമ്മില്‍ സിനിമാ നിര്‍മ്മാണത്തില്‍ സഹകരണത്തിന് ഏര്‍പ്പെട്ട കരാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി. ഇസ്രായേല്‍ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ രണ്ടു പ്രധാനമന്ത്രിമാരുടെയും സാന്നിദ്ധ്യത്തില്‍ ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ വച്ച് 2018 ജനുവരി...

  • Posted 2 months ago
  • 0
 • കല്‍ക്കരി ഖനനവും വില്‍പനയും സ്വകാര്യ മേഖലക്ക്; കോള്‍ ഇന്ത്യയുടെ കുത്തക അവസാനിക്കും

  ഡ​ല്‍​ഹി: കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ കോ​ള്‍ ഇ​ന്ത്യ ലി​മി​റ്റ​ഡി​​െന്‍റ കു​ത്ത​ക അ​വ​സാ​നി​പ്പി​ച്ച്‌​ ക​ല്‍​ക്ക​രി ഖ​ന​ന​വും വി​ല്‍​പ​ന​യും സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായി. സ്വ​കാ​ര്യ കമ്പനി​ക​ള്‍​ക്ക്​ ക​ല്‍​ക്ക​രി ഖ​നി​ക​ള്‍ ലേ​ലം ചെ​യ്യു​ന്ന​തി​​െന്‍റ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഇന്നലെ ചേര്‍ന്ന കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. റെയില്‍വെ, കല്‍ക്കരി മന്ത്രിയായ പിയൂഷ് ഗോയലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം...

  • Posted 2 months ago
  • 0
 • ഇന്ത്യയും ഇറാനും ഒമ്പത് കരാറുകളില്‍ ഒപ്പിട്ടു

  ഇരട്ടനികുതി ഒഴിവാക്കുന്നതടക്കം കരാര്‍ ന്യൂഡല്‍ഹി: ഇരട്ടനികുതി ഒഴിവാക്കുന്നതടക്കം ഒമ്പത് കരാറുകളില്‍ ഇന്ത്യയും ഇറാനും ഒപ്പിട്ടു. വ്യാപാരം, നിക്ഷേപം എന്നീ മേഖലകളില്‍ സഹകരണം കൂടുതല്‍ വര്‍ദ്ധിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇതോടൊപ്പം വിസ നടപടിക്രമങ്ങളും ലഘൂകരിക്കും. ഇന്ത്യയിലെത്തിയ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്...

  • Posted 2 months ago
  • 0
 • ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ ലക്ഷ്യമിട്ട് ചാന്ദ്രയാന്‍2 വിക്ഷേപണത്തിന് ഒരുങ്ങുന്നു

  മുംബൈ: അമേരിക്കയുടെ ‘നാസ’ അടക്കം ലോകത്തെ ഒരു രാജ്യവും ഇതുവരെ നടത്താന്‍ ധൈര്യപ്പെടാത്ത സാഹസത്തിനൊരുങ്ങി ഇന്ത്യ . ചാന്ദ്രയാന്‍ രണ്ട് ചന്ദ്രോപരിതലത്തില്‍ ഇറക്കാനുള്ള ഐ.എസ്.ആര്‍.ഒ യുടെ നീക്കത്തെ ആകാംക്ഷയോടെയാണ് ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്.ചാന്ദ്രയാന്‍ രണ്ട് ചന്ദ്രോപരിതലത്തില്‍ ഇറക്കുകയാണ് ഐഎസ്ആര്‍ഒയുടെ അടുത്ത പ്രധാന ലക്ഷ്യം. വെല്ലുവിളികള്‍ നിറഞ്ഞ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെയാണ് ഐഎസ്ആര്‍ഒ...

  • Posted 2 months ago
  • 0
 • ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരെ മഹീന്ദ്ര XUV700

  ടൊയോട്ട ഫോര്‍ച്യൂണറിനും ഫോര്‍ഡ് എന്‍ഡവറിനും എതിരെ മഹീന്ദ്രയുടെ പുതിയ പോരാളി, XUV700 വരവറിയിച്ചു. വിലയേറിയ വമ്പന്‍ എസ്‌യുവികള്‍ക്ക് പകരക്കാരനായാണ് ബജറ്റ് പ്രൈസ്ടാഗില്‍ മഹീന്ദ്ര XUV700 വരുന്നത്. വരവിന് മുന്നോടിയായി മഹീന്ദ്ര പുറത്തുവിട്ടിരിക്കുന്ന പുതിയ ഫ്ലാഗ്ഷിപ് എസ്‌യുവിയുടെ ടീസറില്‍ പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്. XUV700ന്റെ ആകാരത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ ടീസര്‍.ഫീച്ചറുകളാല്‍ സമ്പൂര്‍ണമായ...

  • Posted 3 months ago
  • 0
Follow Us