• സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം വ്യാപാര മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു; വില്‍പ്പനയില്‍ വന്‍ ഇടിവ്

  സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമസ്ഥരും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു. സമരം അവസാനിപ്പിക്കുന്നതിനായി ഇന്നലെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ കോഴിക്കോട് വിളിച്ചു ചേർത്ത യോഗത്തിലും ഒത്തുതീർപ്പ് ഫോര്മുലയുടെ കാര്യത്തിൽ സമവായത്തിലെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് സമരം തുടരുമെന്ന് സംയുക്ത സമരസമിതി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. അതിനിടെ സ്വകാര്യബസ് സമരം വ്യാപാരമേഖലയിലും പ്രതിസന്ധി...

  • Posted 2 months ago
  • 0
 • വ്യവസായ വകുപ്പിന് ചരിത്ര നേട്ടം: കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തില്‍

  തിരുവനന്തപുരം: കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭത്തിലെത്തി..ഈ സാമ്പത്തീക വര്‍ഷത്തെ അര്‍ദ്ധ വാര്‍ഷിക കണക്കുകള്‍ പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ചേര്‍ന്ന് 34.19 കോടിരൂപ ലാഭം നേടി. കഴിഞ്ഞ സാമ്പത്തീക വര്‍ഷം ഇതേ കാലയളവില്‍ 113 കോടി രൂപ നഷ്ടമുണ്ടായടുത്താണ് ഈ റിക്കോര്‍ഡ് ലാഭം. കെ.എം.എം.എല്‍., ട്രാവന്‍കൂര്‍ ടൈറ്റാനിയം, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍ എന്നീ സ്ഥാപനങ്ങള്‍...

  • Posted 3 months ago
  • 0
Follow Us