• റീട്ടെയ്ല്‍ പണപ്പെരുപ്പം കുറഞ്ഞു

  ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പത്തില്‍ കുറവ്. 4.40 ശതമാനമാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്. നാലുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജനുവരിയിലിത് 5.07 ശതമാനമായിരുന്നു. വിപണിയിലെ വിലനിലവാരത്തിന്റെ നേര്‍സാക്ഷ്യമാണ് സൂചിക. ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കളുടെ വിലക്കുറവും സൂചികയ്ക്കു ഗുണം ചെയ്തു. രാജ്യന്തര വിപണിയിലെ എണ്ണവില ഉയര്‍ന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം 4.80...

  • Posted 1 month ago
  • 0
 • പണപ്പെരുപ്പം ആറ് മാസത്തെ ഉയരത്തില്‍

  ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തവില പണപ്പെരുപ്പം ആറ് മാസത്തെ ഉയരത്തിലേക്ക് എത്തി. ഒക്ടോബറില്‍ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം 3.59 ശതമാനത്തിലേക്ക് ഉയര്‍ന്നു. സെപ്റ്റംബറില്‍ ഇത് 2.6 ശതമാനമായിരുന്നു. ഭക്ഷ്യ വസ്തുക്കളുടെയും ഇന്ധന ഉത്പന്നങ്ങളുടെയും വിലയില്‍ ഉണ്ടായ വര്‍ധനയാണ് പണപ്പെരുപ്പം കൂടാന്‍ കാരണമായത്. ഒക്ടോബറില്‍ രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 3.23 ശതമാനമായതായി...

  • Posted 5 months ago
  • 0
Follow Us