• ആസ്റ്റർ ഹെൽത്ത് കെയർ ഓഹരി വിൽപനയ്ക്ക് തുടക്കമായി.

  പ്രമുഖ ആശുപത്രി ശൃംഖലയായ ‘ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍’ ന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐ.പി.ഒ.) തുടങ്ങി. പത്ത് രൂപ മുഖവിലയുള്ള ഓഹരികള്‍ 180-190 രൂപ നിലവാരത്തിലാണ് മൂലധന വിപണിയില്‍ വില്‍പ്പന്ക്ക് വച്ചിരിക്കുന്നത്. ചുരുങ്ങിയത് 78 ഓഹരികള്‍ക്ക് അപേക്ഷിക്കണം. മൊത്തം 983 കോടി രൂപയാണ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതില്‍...

  • Posted 1 month ago
  • 0
 • വിപണിയിൽ ഐപിഒ വസന്തം: അടുത്ത ഊഴം നവംബര്‍ 7 ന് എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡാര്‍ഡ് ലൈഫിന്റേത്

  മുംബൈ: എച്ച്ഡിഎഫ്‌സിയുടെ ഉപകമ്പനിയായ എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡാര്‍ഡ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ പ്രഥമ ഓഹരി വില്‍പ്പന നവംബര്‍ 7 ന് തുടങ്ങും. എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡാര്‍ഡ് ലൈഫിന്റെ ഐപിഒയ്ക്ക് ഈ മാസം തുടക്കത്തിലാണ് വിപണി നിയന്ത്രകരായ സെബിയുടെ അനുമതി ലഭിച്ചത്. ആഗസ്റ്റിലാണ് കമ്പനി ഐപിഒ തുടങ്ങുന്നതിനായി സെബിയ്ക്ക് മുമ്പാകെ ഡ്രാഫ്റ്റ് റെഡ് ഹേറിങ് പ്രോസ്‌പെക്ടസ്...

  • Posted 5 months ago
  • 0
 • ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് ഒക്ടോബര്‍ 23ന് ലിസ്റ്റ് ചെയ്യും

  മുംബൈ: ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചിന്റെ ഓഹരികള്‍ ഒക്ടോബര്‍ 23ന് സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ചെയ്യും. പ്രൈസ് ബാന്‍ഡിലെ താഴ്ന്ന നിരക്കായ 1,650 രൂപയാണ് ഇഷ്യു വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ എനര്‍ജി എക്‌സചേഞ്ചിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇഷ്യു 2.28 മടങ്ങ് അധിക വിതരണം ചെയ്യപ്പെട്ടു. ഇന്ത്യയിലെ...

  • Posted 5 months ago
  • 0
 • മാസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഐപിഒ യ്ക്ക് മികച്ച പ്രതികരണം

  മുംബൈ: മാസ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചു. അവസാന ദിനത്തോടെ ഐപിഒ 75.63 മടങ്ങ് അധിക വിതരണം ചെയ്യപ്പെട്ടു. 460 കോടി രൂപയുടെ ഐപിഒയില്‍ 71,24910 ഓഹരികളാണ് ഇഷ്യു ചെയ്തിരുന്നത്. അതേസമയം 53.88 കോടി ഓഹരികള്‍ക്ക് ബിഡ് ലഭിച്ചു. ക്യുഐബിയ്ക്കായി നീക്കി വച്ചിരുന്ന...

  • Posted 5 months ago
  • 0
 • ഗോദ്‌റേജ് അഗ്രോവെറ്റിന്റെ ഐപിഒയ്ക്ക് മികച്ച പ്രതികരണം

  മുംബൈ: ഗോദറേജ് ഇന്‍ഡസ്ട്രീസിന്റെ അഗ്രി ബിസിനസ്സ് വിഭാഗമായ  ഗോദ്‌റേജ് അഗ്രോവെറ്റിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണം നേടാനായി. അവസാന  ദിവസത്തോടെ   ഐപിഒ 60 മടങ്ങോള അധിക വിതരണം ചെയ്യപ്പെട്ടു. ക്വാളിഫൈയ്ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിന് വേണ്ടിയുള്ള ഓഹരികള്‍ 98 മടങ്ങിലേറെ അധിക വിതരണം ചെയ്യപ്പെട്ടു. സ്ഥാപന ഇതര നിക്ഷേപകര്‍ക്കുള്ള...

  • Posted 5 months ago
  • 0
Follow Us