• റിലയന്‍സ് ജിയോയില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴിലവസരം

  റിലയന്‍സ് ജിയോയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുകേഷ് അംബാനി. ഉത്തര്‍പ്രദേശിലെ യുവാക്കള്‍ക്കാണ് ഈ സുവര്‍ണാവസരം ലഭിക്കുക.ഇതിനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 10,000 കോടി രൂപയാണ് മുതല്‍ മുടക്കുക. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ഒരു കാമ്പസ് ആരംഭിക്കാനും പദ്ധതിയുണ്ട്. പ്രത്യക്ഷവും പരോക്ഷവുമായി ഉത്തര്‍പ്രദേശില്‍ 40,000...

  • Posted 4 weeks ago
  • 0
 • ജിയോഫോൺ ഉപഭോക്താക്കളുടെ ആ വലിയ പരാതിക്ക് പരിഹാരമായി

  ജിയോ ഫോണില്‍ ഫേസ്ബുക്ക് ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കളുടെ പരാതിക്ക് പരിഹാരമായി. ഇനി മുതല്‍ ജിയോഫോണില്‍ ഫേസ്ബുക്കും ലഭിക്കും. ജിയോ ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ജിയോ കായ് ഓഎസിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പതിപ്പാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ, ന്യൂസ് ഫീഡുകള്‍, ഫോട്ടോ, പുഷ് നോട്ടിഫിക്കേഷനുകള്‍ തുടങ്ങി ഫെയ്‌സ്ബുക്കിന്റെ എല്ലാ സവിശേഷതകളും ഈ ഫേസ്ബുക്ക്...

  • Posted 1 month ago
  • 0
 • വരുന്നു 500 രൂപയുടെ 4ജി സ്മാര്‍ട്ട് ഫോണുമായി എയര്‍ടെല്‍

  ന്യൂഡല്‍ഹി: റിലയന്‍സിന്റെ ജിയോ ഫോണിനെ വെല്ലാന്‍ ഭാരതി എയര്‍ടെല്‍ , വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നിവര്‍ ചേര്‍ന്ന് 500 രൂപയ്ക്ക് 4ജി ഫോണ്‍ ഇറക്കുന്നു. ഇതിനായി സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളുമായി ഇവര്‍ ചര്‍ച്ച തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.ഒരു മാസം 60 70 രൂപ ചെലവില്‍ ഡാറ്റ ലഭ്യമാക്കുന്ന രീതിയില്‍ ഫോണ്‍ പുറത്തിറക്കാനാണ്...

  • Posted 1 month ago
  • 0
 • 11 രൂപയ്ക്കും ജിയോ നല്‍കുന്നു 4G

  ജിയോയുടെ ഏറ്റവും പുതിയ ഡാറ്റ പായ്ക്കുകള്‍ കഴിഞ്ഞ ദിവസ്സം പുറത്തിറക്കി .ഈ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി അതിവേഗ ഡാറ്റയും സൗജന്യ വോയ്‌സ് കോളും ഉപയോക്താക്കള്‍ക്ക് ലഭിക്കും.അത് കൂടാതെ ജിയോ വേറെ 4 ഓഫറുകള്‍ കൂടി പുറത്തിറക്കിയിരിക്കുന്നു .11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ...

  • Posted 1 month ago
  • 0
 • ജിയോ വമ്പിച്ച ക്യാഷ് ബാക്ക് ഓഫറുമായി രംഗത്ത്

  ന്യൂഡല്‍ഹി: 399 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്താല്‍ 799 രൂപ തിരിച്ചു നല്‍കുന്ന ക്യാഷ്ബാക്ക് ഓഫറുമായി ജിയോ രംഗത്ത്. ക്യാഷ്ബാക്ക് ഓഫര്‍ ഇടക്ക് നിര്‍ത്തിയിരുന്നു. എന്നാല്‍ തിരിച്ചുനല്‍കുന്ന തുകയില്‍ ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ഓഫര്‍ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 15 വരെയുള്ള റീചാര്‍ജുകള്‍ക്കാണ് ഓഫര്‍ നല്‍കുന്നത്. 399 രൂപയ്‌ക്കോ അതിനു മുകളിലോ...

  • Posted 1 month ago
  • 0
 • ജിയോഫോണ്‍ ബുക്കിംഗ് വീണ്ടും ആരംഭിച്ചു ; അഞ്ച് ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യാം

  എതിരാളികളെ വെല്ലു വിളിച്ച് വീണ്ടും ജിയോ വിപ്ലവം തുടരുന്നു. ജിയോഫോണ്‍ രണ്ടാം ഘട്ട പ്രീബുക്കിംഗ് വീണ്ടും ആരംഭിച്ചു. ജിയോ വെബ്‌സൈറ്റായ www.jio.com ബാനറില്‍ പ്രീബുക്കിംഗിനെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തിലാണ് ജിയോഫോണിന്റെ പ്രീബുക്കിംഗ് ആദ്യമായി നടന്നത്. അന്ന് ആറ് ദശലക്ഷം ജിയോ ഫോണ്‍ യൂണിറ്റുകളാണ് ബുക്ക് ചെയ്തിരുന്നത്. രണ്ടാം റൗണ്ട്...

  • Posted 1 month ago
  • 0
 • റോമിങ്ങിൽ അണ്‍ലിമിറ്റഡ് കോള്‍, ഫോൺ ഇൻഷുറൻസ്… ജിയോയെ പിടിക്കുന്ന കിടുവയാവാൻ വോഡഫോണ്‍

  ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ടെലിക്കോം സേവനദാതാക്കളായ വോഡഫോണ്‍ റോമിങ്ങിലും അണ്‍ലിമിറ്റഡ് കോള്‍ നല്‍കുന്ന പുതിയ ഓഫര്‍ അവതരിപ്പിച്ചു. ഇതിന് പുറമെ ഉപയോഗിക്കാത്ത ഡേറ്റ തുടര്‍ന്ന് ഉപയോഗിക്കുക, ഡിവൈസ് ഇന്‍ഷൂറന്‍സ്, മൂവി ആപ്പ് തുടങ്ങി മറ്റ് നിരവധി ഓഫറുകളും ഇതോടൊപ്പം വോഡഫോണ്‍ നല്‍കും. മാസം 499 രൂപ മുതലുള്ള പോസ്റ്റ് പെയ്ഡ് പ്ലാനിലാണ്...

  • Posted 4 months ago
  • 0
 • ദീപാവലി ഓഫറുമായി ജിയോ: 399 രൂപയുടെ പ്ലാനില്‍ 100% കാഷ്ബാക്ക്

  മുംബൈ: ദീപാവലി ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് റിലയന്‍സ്ജിയോ. ദീപാവലിയോട് അനുബന്ധിച്ച് 100 ശതമാനം കാഷ്ബാക് ഓഫറാണ് റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ദിവാലി ധന്‍ധനാ ധന്‍ ഓഫറിന്റെ ഭാഗമായി 399 രൂപ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 100 ശതമാനം കാഷ് ബാക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. ജിയോയുടെ പ്രൈം കസ്റ്റമേഴ്‌സിന് ഒക്ടോബര്‍ 12 മുതല്‍ 18...

  • Posted 5 months ago
  • 0
 • ബാങ്കിങ് രംഗത്തേക്കും റിലയൻസ് ജിയോ

  മുംബൈ: ജിയോയുടെ പേമെന്റ് ബാങ്ക് ഡിസംബറോടെ പ്രവര്‍ത്തനം ആരംഭിച്ചേക്കുമെന്ന് സൂചന. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത്. പേമെന്റ് ബാങ്കിന്റെ 70 ശതമാനം ഓഹരികള്‍ റിയലന്‍സ് ഇന്‍ഡസ്ട്രീസിന്റെ കൈവശവും 30 ശതമാനം ഓഹരികള്‍ എസ്ബിഐയുടെ കൈവശവും ആയിരിക്കും. ജിയോ പേമെന്റ്...

  • Posted 5 months ago
  • 0
Follow Us