Don't miss
  • വിശ്വാസ വോട്ടെടുപ്പിനു തൊട്ടുമുൻപ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

    ബെംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭയുണ്ടാക്കാനുള്ള ബിജെപിയുടെ അവസാനവട്ട ശ്രമവും പാളിയതോടെ ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു. മന്ത്രിസഭ രൂപീകരിക്കാൻ ആവശ്യമായ 111 അംഗങ്ങളെ തികയ്ക്കാനുള്ള ബിജെപി ശ്രമങ്ങളെ കോൺഗ്രസും ജെഡിഎസും ചേർന്ന് ചെറുത്തതോടെയാണ് ഭൂരിപക്ഷം കണ്ടെത്താനാവാതെ വിശ്വാസ വോട്ടെടുപ്പിനു മുൻപു തന്നെ യെദ്യൂരപ്പയ്ക്ക് രാജി വയ്‌ക്കേണ്ടി വന്നത്. വിശ്വാസ വോട്ടെടുപ്പിനു...

    • Posted 1 week ago
    • 0
  • കർണാടക എംഎൽഎ-മാർക്കുള്ള ‘റിസോർട്ട് പാക്കേജു’മായി കേരള ടൂറിസത്തിന്റെ ‘മാസ് ക്യാംപെയിൻ’

    “കർണാടകയിൽ രാഷ്ട്രീയച്ചൂട് അതിന്റെ പാരമ്യത്തിലായിരിക്കെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും സുന്ദരവുമായ റിസോർട്ടുകളിൽ വിശ്രമിക്കാൻ എല്ലാ എംഎൽഎമാരെയും ക്ഷണിക്കുന്നു”. തിരുവനന്തപുരം∙ തൂക്കുസഭ നിലവിൽ വന്ന കർണാടകയിൽ എംഎൽഎമാരെ ചാക്കിലാക്കി ഭരണം പിടിക്കാൻ ബിജെപിയും കോൺഗ്രസിനും ശ്രമം നടത്തുന്നതിനിടെ, രസകരമായ ‘ട്വിറ്റർ ട്രോൾ’ ക്യാംപെയിനുമായി കേരള വിനോദസഞ്ചാര വകുപ്പ്. കർണാടകയിൽ സർക്കാർ രൂപീകരിക്കുമെന്നു...

    • Posted 2 weeks ago
    • 0
  • തെന്നിന്ത്യയിൽ വീണ്ടും താമര, കർണാടകയിൽ ബിജെപിക്ക് കേവലഭൂരിപക്ഷം

    രാജ്യത്ത് ബിജെപി ഭരണം 21സംസ്ഥാനങ്ങളിൽ, കോൺഗ്രസ് മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം ബെംഗളൂരു: കർണാടകയിൽ ബിജെപി ഗംഭീര വിജയത്തിലേക്ക്. 2013 നേക്കാൾ മൂന്നിരട്ടിയിലധികം സീറ്റുകൾ നേടിയാണ് ബിജെപി കർണാടകയിൽ ഭരണം പിടിച്ചത്. കേവലഭൂരിപക്ഷത്തിനു വേണ്ട 113 സീറ്റുകൾ ഉറപ്പാക്കി മുന്നേറുന്ന ബിജെപിക്ക് വേണ്ടിവന്നാൽ ജെഡിഎസുമായി ചേർന്നും ഭരണമുറപ്പിക്കാനുള്ള സാഹചര്യം മുന്നിലുണ്ട്. അതെ സമയം...

    • Posted 2 weeks ago
    • 0
  • ഓഹരിവിപണിയിൽ ‘കർണ്ണാടക ഇഫക്ട്’; ബിജെപിയുടെ വിജയത്തെത്തുടർന്ന് സൂചികകളിൽ കുതിപ്പ്

    ബിജെപി കേവലഭൂരിപക്ഷത്തിലേക്ക് എത്തുമെന്ന് ഉറപ്പായതോടെ സെൻസെക്‌സിലും നിഫ്റ്റിയിലും വൻകുതിപ്പ്. ഒരു ഘട്ടത്തിൽ മുംബൈ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 430 പോയിന്റ് വരെയും നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 120 പോയിന്റ് വരെയും ഉയർന്നു. തെരഞ്ഞെടുപ്പു ഫലത്തിനു വേണ്ടി നിക്ഷേപകർ കാത്തിരുന്നതിനാൽ ഇന്നലെ കാര്യമായ വാങ്ങലുകളോ വിൽപനകളോ വിപണിയിൽ നടന്നിരുന്നില്ല....

    • Posted 2 weeks ago
    • 0
Follow Us