• ഐ.എസ്.എൽ : അവസാന ഹോം മാച്ചിലും സമനില; ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക്

  കൊച്ചി: ഇന്നലെ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന അവസാന ഹോം മാച്ചിലും സമനില വഴങ്ങിയതോടെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങളും പൊലിഞ്ഞു. നിര്‍ണായകമായിരുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ചെന്നൈയിന്‍ എഫ്സിയോട് ഗോളില്ലാ സമനിലനിലയിൽ പിരിയേണ്ടി വന്നു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ മരണക്കളി പുറത്തെടുത്ത കേരള ബ്ലാസ്റ്റേഴ്സിന് ചെന്നൈയിന്‍ ഗോളി...

  • Posted 2 months ago
  • 0
 • സ്കൂള്‍ പ്രവേശന സമയത്ത് വാക്സിന്‍ രേഖ നിര്‍ബന്ധമാക്കും; ആരോഗ്യനയത്തിന്‍റെ കരടിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം

  തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം നടപ്പാക്കുന്നതിന് വിദഗ്ധ സമിതി തയാറാക്കിയ കരട് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഡോ. ബി. ഇക്ബാല്‍ ചെയര്‍മാനായി രൂപീകരിച്ച 17 അംഗ വിദഗ്ധ സമിതി നൽകിയ റിപ്പോർട്ട് ആണ് അംഗീകരിച്ചിരിക്കുന്നത് ആരോഗ്യ വകുപ്പിനെ പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കുമെന്നാണ് നയത്തിലെ പ്രധാന നിര്‍ദ്ദേശം. സ്കൂള്‍ പ്രവേശന...

  • Posted 2 months ago
  • 0
 • സർക്കാർ നിലപാട് കടുപ്പിച്ചതോടെ ബസ്സുടമകൾ പ്രതിസന്ധിയിലായി. സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമസ്ഥരും ജീവനക്കാരും കഴിഞ്ഞ നാല് ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി സമര സമിതി ഇന്ന് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം ഉണ്ടായത്. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ അനുകൂലമായി പ്രതിരിച്ചിട്ടില്ല, മാത്രമല്ല, സമരം ശക്തമായി നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ഗതാഗത...

  • Posted 2 months ago
  • 0
 • സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം വ്യാപാര മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു; വില്‍പ്പനയില്‍ വന്‍ ഇടിവ്

  സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമസ്ഥരും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു. സമരം അവസാനിപ്പിക്കുന്നതിനായി ഇന്നലെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ കോഴിക്കോട് വിളിച്ചു ചേർത്ത യോഗത്തിലും ഒത്തുതീർപ്പ് ഫോര്മുലയുടെ കാര്യത്തിൽ സമവായത്തിലെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് സമരം തുടരുമെന്ന് സംയുക്ത സമരസമിതി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. അതിനിടെ സ്വകാര്യബസ് സമരം വ്യാപാരമേഖലയിലും പ്രതിസന്ധി...

  • Posted 2 months ago
  • 0
 • സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു തുടങ്ങി

  തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവുണ്ടായി. തലസ്ഥാനത്ത് പെട്രോളിന് ഇന്ന് ലിറ്ററിന് 76.71 രൂപയും ഡീസലിന് 68.74 രൂപയുമാണ് വില. നേരത്തെ കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന വില കഴിഞ്ഞ അഞ്ച് ദിവസമായി കുറയുകയാണ്. കൊച്ചിയില്‍ പെട്രോളിന് 75.37 രൂപയും ഡീസലിന് 67.43 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതോടെ...

  • Posted 2 months ago
  • 0
 • ഡ്രൈവിങ് ലൈസന്‍സില്‍ ഇനി ക്യൂആര്‍ കോഡും

  തിരുവനന്തപുരം: രാജ്യവ്യാപകമായ ഡ്രൈവിങ് ലൈസന്‍സ് വിതരണശൃംഖലയിലേക്കു സംസ്ഥാനവും കടന്നു. ‘സാരഥി’ എന്ന കേന്ദ്രീകൃത സോഫ്‌റ്റ്വെയര്‍ സംവിധാനത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ വിതരണംചെയ്തു തുടങ്ങി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ.പത്മകുമാര്‍ നിര്‍വഹിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദേശസാത്കൃതവിഭാഗം ഓഫീസിലെ ലൈസന്‍സ് വിതരണമാണ് ആദ്യഘട്ടത്തില്‍ പുതിയ രീതിയിലേക്കു മാറ്റിയത്. കേന്ദ്രീകൃത പ്രിന്റിങ് സംവിധാനം ഏര്‍പ്പെടുത്തിയശേഷം...

  • Posted 3 months ago
  • 0
 • വ്യവസായ വകുപ്പിന് ചരിത്ര നേട്ടം: കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തില്‍

  തിരുവനന്തപുരം: കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭത്തിലെത്തി..ഈ സാമ്പത്തീക വര്‍ഷത്തെ അര്‍ദ്ധ വാര്‍ഷിക കണക്കുകള്‍ പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ചേര്‍ന്ന് 34.19 കോടിരൂപ ലാഭം നേടി. കഴിഞ്ഞ സാമ്പത്തീക വര്‍ഷം ഇതേ കാലയളവില്‍ 113 കോടി രൂപ നഷ്ടമുണ്ടായടുത്താണ് ഈ റിക്കോര്‍ഡ് ലാഭം. കെ.എം.എം.എല്‍., ട്രാവന്‍കൂര്‍ ടൈറ്റാനിയം, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍ എന്നീ സ്ഥാപനങ്ങള്‍...

  • Posted 3 months ago
  • 0
 • ‘കേരള വിഷന്‍’ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

  സംസ്ഥാനത്തെ പ്രമുഖ കേബിള്‍ ടിവി നെറ്റ് വര്‍ക്ക് എന്ന നിലയില്‍ ശ്രദ്ധ നേടിയ ‘കേരള വിഷന്‍’ മാധ്യമ അധിനിവേശത്തിനെതിരായ  വലിയൊരു  ചെറുത്തുനില്‍പ്പിന്റെ പാതയിലാണിന്ന്. വിദേശ മാധ്യമ ഭീമനായ റൂപർട്ട് മർഡോക്കിന്റെ സ്റ്റാര്‍ കമ്പനി മുന്നോട്ടുവെച്ച ചാനല്‍ നിരക്കു വര്‍ദ്ധനവിനു പിന്നിലെ പകല്‍കൊളള അംഗീകരിച്ചുകൊടുക്കുവാനാവില്ലെന്ന നിലപാടിലാണ് ‘കേരള വിഷന്‍’. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ്...

  • Posted 6 months ago
  • 0
Follow Us