• ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യ വീണ്ടും ആദ്യ നൂറില്‍; ജര്‍മനി ഒന്നാം സ്ഥാനം നിലനിര്‍ത്തി

  ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യ വീണ്ടും ആദ്യത്തെ 100 രാജ്യങ്ങളുടെ കൂട്ടത്തിൽ സ്ഥാനം പിടിച്ചു. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 339 പോയിന്റുകളുമായാണ് ഇന്ത്യന്‍ കുതിപ്പ്. ഇത് മൂന്നാം തവണയാണ് ഇന്ത്യ 100ല്‍ താഴെയെത്തുന്നത്. നേരത്തെ 1996ല്‍ 94ാം റാങ്കിലെത്തിയ ശേഷം ഇന്ത്യന്‍ ടീം കഴിഞ്ഞ ജൂലൈയില്‍ 96ാം സ്ഥാനത്തെത്തി ശ്രദ്ധേയ...

  • Posted 3 days ago
  • 0
 • സ്മാര്‍ട്‌സിറ്റിയ്ക്ക് സാമ്പത്തിക പ്രതിസന്ധിയില്ല, പദ്ധതികള്‍ പുരോഗമിക്കുന്നു; സിഇഒ

  കൊച്ചി: സ്മാര്‍ട്‌സിറ്റിയ്ക്ക് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി സിഇഒ മനോജ് നായര്‍ രംഗത്ത്. മുന്‍പേ നശ്ചയിച്ചത് പ്രകാരം പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ട് പോകുമെന്നും സ്മാര്‍ട്‌സിറ്റിയോടനുമ്പന്ധിച്ചുള്ള ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ണമായും തയ്യാറായതായും അദ്ദേഹം പറഞ്ഞു. ടീകോം കടുത്ത സാമ്പത്തിക പ്രതിസന്ധിനേരിടുകയാണെന്നും, കൊച്ചി സ്മാര്‍ട്‌സിറ്റി പദ്ധതി അവതാളത്തിലായെന്നും തരത്തില്‍ എത്തുന്ന വാര്‍ത്തകള്‍ക്കുള്ള പ്രതികരണമായാണ് അദ്ദേഹം ഈ...

  • Posted 4 days ago
  • 0
 • ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് എം.എ. യൂസഫലിയുടെ ഒരുകോടി രൂപ സഹായം

  കൊല്ലം: വനിതാദിനത്തില്‍ പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് ആശ്വാസവുമായി ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഒരു കോടി രൂപയുടെ സഹായം നല്‍കി. ലുലു ഗ്രൂപ്പ് പ്രതിനിധികളായ ഇ. നജിമുദ്ദീന്‍, എന്‍.ബി. സ്വരാജ്, ജോയി ഷഡാനന്ദന്‍ എന്നിവരില്‍ നിന്ന് ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജനും ഗാന്ധിഭവനിലെ അമ്മമാരും ചേര്‍ന്ന് സഹായം ഏറ്റുവാങ്ങി. ഗാന്ധിഭവന്...

  • Posted 1 week ago
  • 0
 • അപ്പാഷെ യുദ്ധ ഹെലികോപ്റ്റര്‍ ബോയിങ് ഇന്ത്യയില്‍ നിര്‍മിച്ചുതുടങ്ങി

  മംഗളൂരു: ബോയിങ് അപ്പാഷെ എഎച്ച്64 യുദ്ധ ഹെലികോപ്റ്ററിന്റെ ഫ്യൂസലേജ് നിര്‍മാണം ഇന്ത്യയില്‍ തുടങ്ങി. അമേരിക്കന്‍ കമ്പനിയായ ബോയിങ്ങിന്റെയും ഇന്ത്യന്‍ പങ്കാളിയായ ടാറ്റയുടെയും സംയുക്ത സംരംഭമായ ടാറ്റ ബോയിങ് എയറോസ്‌പേസ് ലിമിറ്റഡിന്റെ ഹൈദരാബാദിലെ പ്ലാന്റിലാണ് നിര്‍മാണം. അപ്പാഷെ ഹെലികോപ്റ്ററുകളുടെ ഫ്യൂസലേജ് നിര്‍മിക്കുന്നതിന് ബോയിങ്ങിന് ലോകത്ത് ഇപ്പോഴുള്ള ഏക സൗകര്യമാണിത്. വിമാനങ്ങളുടെ പ്രധാന ഭാഗത്തെയാണ്...

  • Posted 2 weeks ago
  • 0
 • പി.എസ്.സി പരീക്ഷ എഴുതാതിരുന്നാല്‍ പിഴ നല്‍കേണ്ടി വരും

  തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നവര്‍ വെബ്!സൈറ്റില്‍ നിന്ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തശേഷം പരീക്ഷ എഴുതാതിരുന്നാല്‍ പിഴ ഈടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് പി.എസ്.സി ചെയര്‍മാര്‍ എം.കെ സക്കീര്‍ പറഞ്ഞു. നിരവധി പേര്‍ പരീക്ഷകള്‍ക്ക് അപേക്ഷിക്കുകയും പകുതി പേര്‍ പോലും പരീക്ഷ എഴുതാതിരിക്കുകയും ചെയ്യുന്നത് വഴി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് ഇതിന് പരിഹാരമെന്ന നിലയില്‍...

  • Posted 3 weeks ago
  • 0
 • ബാങ്കുകള്‍ കോര്‍ ബാങ്കിംഗ് ശക്തമാക്കണം: ആര്‍ബിഐ

  രാജ്യത്തെ ബാങ്കുകള്‍ ഏപ്രിലോടെ കോര്‍ ബാങ്കിംഗ് സംവിധാനം ശക്തമാക്കണമെന്ന് ആര്‍ബിഐ. ഇതിനായി സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷന്‍ (സ്വിഫ്റ്റ്) സംവിധാനവുമായി കോര്‍ ബാങ്കിംഗിനെ ബന്ധിപ്പിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11400 കോടിയുടെ തട്ടിപ്പു നടന്നതിന് പിന്നാലെയാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം. ഇത്തരം തട്ടിപ്പുകള്‍...

  • Posted 3 weeks ago
  • 0
 • കര്‍ണാടക ആര്‍.ടി.സി. ബസില്‍ ഇനി സൗജന്യ വൈ ഫൈ

  ബെംഗളൂരു: കര്‍ണാടക ആര്‍.ടി.സി. ബസ് യാത്രക്കാര്‍ക്ക് ഇനി സൗജന്യ വൈ ഫൈ സേവനം ലഭിക്കും. മാര്‍ച്ച് മാസത്തോടെ 1540 ഓര്‍ഡിനറി ബസുകളിലും എണ്‍പതോളം കൊറോണ, വോള്‍വോ, രാജഹംസ ബസുകളിലുമാണ് വൈ ഫൈ സംവിധാനം ലഭ്യമാക്കുന്നത്. പുണെ ആസ്ഥാനമായ സ്വകാര്യകമ്പനിയുമായി കര്‍ണാടക ആര്‍.ടി.സി. അധികൃതര്‍ ധാരണയിലെത്തി. യാത്രക്കാര്‍ക്ക് ദിവസം 10 എം.ബി. ഡേറ്റ...

  • Posted 3 weeks ago
  • 0
 • ലോക മൊബൈല്‍ കോണ്‍ഗ്രസ് മിഴിതുറക്കുന്നു

  ബാഴ്‌സിലോന: ലോക മൊബൈല്‍ കോണ്‍ഗ്രസ് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 മുതല്‍ ബാഴ്‌സിലോനയില്‍ നടക്കും. ജനുവരിയിലെ ലാസ്വേഗസിലെ കണ്‍സ്യൂമര്‍ എക്‌സിബിഷന്‍ ഷോ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ടെക് മാമാങ്കമാണ് ലോക മൊബൈല്‍ കോണ്‍ഗ്രസ്. സിഇഎസില്‍ കണ്‍സപ്റ്റ് മോഡലുകളും, ഹോം അപ്ലേയ്‌സന്‍സും ഒക്കെയാണ് നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നതെങ്കില്‍ ബാഴ്‌സിലോനയിലെ ലോക മൊബൈല്‍...

  • Posted 3 weeks ago
  • 0
 • ഓട്ടോ എക്‌സ്‌പോ വാഹന പ്രദര്‍ശനത്തില്‍ എത്തിയത് 6.05 ലക്ഷം സന്ദര്‍ശകര്‍

  രാജ്യാന്തര വാഹന പ്രദര്‍ശനമായ ഓട്ടോ എക്‌സ്‌പോയുടെ 14ാം പതിപ്പിനെത്തിയത് ആറു ലക്ഷത്തിലേറെ സന്ദര്‍ശകര്‍. ഗ്രേറ്റര്‍ നോയിഡയില്‍ ആറു നാള്‍ നീണ്ടുനിന്ന വാഹന പ്രദര്‍ശനത്തില്‍ 22 പുത്തന്‍ മോഡലുകളെ അവതരിപ്പിച്ചു.88 പുതിയ മോഡലുകള്‍ അവതരിപ്പിച്ച മേളയില്‍ 18 കോണ്‍സെപ്റ്റ് മോഡലുകളും പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ സൊസൈറ്റിക്കൊപ്പം കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും...

  • Posted 3 weeks ago
  • 0
 • ചെറുവിമാന നിർമ്മാണത്തിന് കനേഡിയൻ കമ്പനിയുമായി കരാറൊപ്പിട്ട് മഹീന്ദ്ര

  ദില്ലി: മഹീന്ദ്ര എയ്റോസ്പേസ്, കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വികിംഗ് എയറുമായി സഹകരിച്ചു കൊണ്ട് ചെറുവിമാനങ്ങള്‍ നിർമ്മിക്കുവാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് കരാര്‍ ഒപ്പിട്ടത്. 19 യാത്രക്കാരെ വഹിക്കാവുന്ന ഒട്ടര്‍ 400 എന്ന ഇരട്ട എഞ്ചിന്‍ വിമാനമാണ് വികിംഗ് എയര്‍ നിര്‍മിക്കുന്നത്. കരയിലെന്ന പോലെ ജലത്തിലും...

  • Posted 3 weeks ago
  • 0
Follow Us