• വരുന്നു, മാരുതി സുസുക്കിയുടെ ഇലക്ട്രിക് കാറുകള്‍

  ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നു. 2030 ഓടെ എല്ലാ പുതിയ വാഹനങ്ങളും ഇലക്ട്രിക് ആക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയ്ക്കനുസൃതമായിട്ടാണ് ഈ തീരുമാനം. എന്നാല്‍ ഇലക്ട്രിക് കാറുകള്‍ എന്ന് പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാര്‍ നിശ്ചിത ലക്ഷ്യം നേടുന്നത് സംബന്ധിച്ച് ഇതുവരെ...

  • Posted 6 months ago
  • 0
 • മാരുതി സുസുക്കിയുടെ ലാഭത്തില്‍ 3% വര്‍ധന

  ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി ഈ സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തില്‍ 3 ശതമാനം ലാഭ വളര്‍ച്ച നേടി. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ കമ്പനിയുടെ ലാഭം 2,484 കോടി രൂപയാണ്.മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 2,401 കോടി രൂപയായിരുന്നു. രണ്ടാംപാദത്തില്‍ കമ്പനിയുടെ വില്‍പ്പന 22 ശതമാനം...

  • Posted 6 months ago
  • 0
 • സെപ്റ്റംബര്‍ വില്‍പ്പനയിലും ഡിസൈര്‍ ഒന്നാം സ്ഥാനത്ത്

  മുംബൈ: മാരുതി സുസുക്കിയുടെ പ്രമുഖ ബ്രാന്‍ഡായ ഡിസൈര്‍ സെഡാന്‍ സെപ്റ്റംബറിലെ വില്‍പ്പനയിലും ആദ്യം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ മാസമാണ് മാരുതിയുടെ തന്നെ ആള്‍ട്ടോയെ മറികടന്ന് ഡിസൈര്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ മാസത്തെ ഡിസൈറിന്റെ വില്‍പ്പന 34,305 യൂണിറ്റാണ്. മുന്‍ വര്‍ഷം ഇതേകാലയളവിലെ അപേക്ഷിച്ച് വില്‍പ്പനയില്‍ 81 ശതാനം വര്‍ധന...

  • Posted 6 months ago
  • 0
Follow Us