• അമ്മ ടൂവീലര്‍ പദ്ധതിക്കു പ്രധാനമന്ത്രി തമിഴ്നാട്ടില്‍ തുടക്കം കുറിക്കും

  ചെ​ന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്വപ്ന പദ്ധതികളിലൊന്നായിരുന്ന അ​മ്മ ടൂ​വീ​ല​ര്‍ പ​ദ്ധ​തി​ക്കു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് തു​ട​ക്കം കു​റി​ക്കും. ​ജ​യ​ല​ളി​ത​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് പു​തി​യ പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ക്കു​ന്ന​ത്. 50 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടെ ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ള്‍​ക്ക് വാ​ഹ​നം ന​ല്‍​കാ​നാ​ണ് പ​ദ്ധ​തി​ ല​ക്ഷ്യം വക്കുന്നത്. 2016ലെ ജയലളിതയുടെ...

  • Posted 2 months ago
  • 0
 • അവസാനം പ്രധാനമന്ത്രി പ്രതികരിച്ചു; ജനങ്ങളുടെ പണം തട്ടാന്‍ ആരേയും അനുവദിക്കില്ല

  ദില്ലി: പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പു കേസ് പുറത്ത് വന്നു ഒരാഴ്ചക്ക് ശേഷം മൗനം വെടിഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ പണം അപഹരിക്കാന്‍ ആരേയും സര്‍ക്കാര്‍ അനുവദിക്കില്ല. പൊതുധനം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും. ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കവേയാണ്...

  • Posted 2 months ago
  • 0
 • രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് മോദി

  ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖ് ബില്‍ ബജറ്റ് സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.സാധാരണക്കാരന്റെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനു മുന്‍പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രപതി റാം നാഥ് കോവിന്ദ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിച്ചതോടെയാണ് ബജറ്റ്...

  • Posted 3 months ago
  • 0
 • നോട്ട്‌ നിരോധനം നേട്ടമാക്കി വിപണി: 100% ന് മേല്‍ വളര്‍ച്ച നേടി മുപ്പത്തഞ്ചോളം ഓഹരികള്‍

  മുംബൈ: രാജ്യത്ത് നോട്ട്‌നിരോധനം നടപ്പിലാക്കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. 2016 നവംബര്‍ 8 ന് പ്രധാന മന്ത്രി നടത്തിയ നോട്ട് നിരോധന പ്രഖ്യാപനം സാധാരണക്കാര്‍ക്ക് മാത്രമല്ല ഓഹരി വിപണിയ്ക്കും ആദ്യം ഞെട്ടലാണ് നല്‍കിയത് . കള്ളപ്പണത്തെ ചെറുക്കാനുള്ള സര്‍ക്കാരിന്റെ ദ്രുതഗതിയിലുള്ള നീക്കം സാമ്പത്തിക വളര്‍ച്ച കുറയ്ക്കുമെന്ന ആശങ്കയാണ് തുടക്കത്തില്‍ വിപണിയെ പുറകോട്ട്...

  • Posted 6 months ago
  • 0
Follow Us