• ജപ്പാനിലെ ക്രിപ്‌റ്റോ കറന്‍സി എക്‌സചേയ്ഞ്ചില്‍ വന്‍ മോഷണം

  ടോക്യോ:ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജപ്പാനിലെ ഡിജിറ്റല്‍ എക്‌സ്‌ചേയ്ഞ്ച് കോയിന്‍ ചെക്ക് നിക്ഷേപങ്ങള്‍ പിന്‍വലിച്ചതിന്റെ ഫലമായി ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യമിടിഞ്ഞു. ഇതുവഴി 50 കോടി ഡോളര്‍ എന്‍ഇഎം ക്രിപ്‌റ്റോകറന്‍സി നഷ്ടം വന്നതായി കോയിന്‍ ചെക്ക് പറഞ്ഞു.ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്നും സ്ഥാപനം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സികളിലൊന്നാണ് എന്‍ഇഎം. കോയിന്‍ ചെക്കിന്റെ എന്‍.ഇ.എം...

  • Posted 2 months ago
  • 0
 • രാജ്യത്ത് ചെക്ക് ഇടപാടുകള്‍ നിരോധിക്കില്ല

  ന്യൂഡല്‍ഹി: രാജ്യത്ത് ചെക്ക് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെക്ക് ഇടപാടുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ തള്ളിക്കൊണ്ടാണ് ധനമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ചെക്ക് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ...

  • Posted 4 months ago
  • 0
Follow Us