Don't miss
  • എം.എസ്.എം.ഇ. ഡെവലപ്മെന്റ് ആക്ടിലെ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി

    ന്യൂഡല്‍ഹി : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഫാക്ടറികളിലെ നിക്ഷേപങ്ങള്‍,യന്ത്രങ്ങള്‍/ ഉപകരണങ്ങള്‍ എന്നിവയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതില്‍ നിന്ന് മാറി വാര്‍ഷിക വിറ്റു വരവിന്റെ അടിസഥാനത്തില്‍ തരം തിരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.ഇത് വ്യാപരം ലളിതമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും വളര്‍ച്ചാടിസ്ഥാനത്തില്‍ തരംതിരിവ് മാനങ്ങള്‍ രൂപീകരിക്കാനും...

    • Posted 3 months ago
    • 0
Follow Us