• മുത്തൂറ്റ് കാപ്പിറ്റല്‍ വികസന പദ്ധതികൾക്കായി 165 കോടി രൂപ സമാഹരിച്ചു

    കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് കമ്പനിയായ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വ്വീസസ് സ്ഥാപന നിക്ഷേപകരില്‍ നിന്ന് 165 കോടി രൂപ സമാഹരിച്ചു. ലിസ്റ്റു ചെയ്യപ്പെട്ട കമ്പനികള്‍ക്കായുള്ള ഈ ധനസമാഹരണ മാര്‍ഗ്ഗം പ്രയോജനപ്പെടുത്തിയതോടെ കമ്പനിയുടെ മൂലധന പര്യാപ്തത 2017 സെപ്തംബര്‍ 30 ലെ കണക്കുകള്‍ പ്രകാരം 15.40 ശതമാനത്തില്‍ നിന്ന് 26.70 ശതമാനമായി. രാജ്യത്തെ...

    • Posted 4 months ago
    • 0
Follow Us