• പ്രീമിയം സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയില്‍ വണ്‍പ്ലസ് ഒന്നാമത്

    മുംബൈ: രാജ്യത്ത പ്രീമിയം സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ആപ്പിളിനെയും സാംസങിനെയും മറികടന്ന് ചൈനീസ് ബ്രാന്‍ഡായ വണ്‍ പ്ലസ് മുന്നേറുന്നു. ഐഡിസി ലഭ്യമാക്കുന്ന കണക്കുകള്‍ പ്രകാരം ഈ വര്‍ഷം രണ്ടാം പാദത്തില്‍ പ്രീമിയം സ്മാര്‍ട് ഫോണുകളുടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ വണ്‍പ്ലസിന്റെ വിപണി വിഹിതം 57 ശതമാനമാണ്. അതേസമയം ആപ്പിളിന്റെ വിപണി വിഹിതം 38...

    • Posted 5 months ago
    • 0
Follow Us