Don't miss
 • നീ​ര​വ് മോ​ദി​ തട്ടിപ്പിന്റെ പേരിൽ മ​റ്റു ബാ​ങ്കു​ക​ൾ​ക്ക് നൽകേണ്ടി വന്നത് 6,586 കോ​ടി ​രൂ​പ; പഞ്ചാബ് നാഷണൽ ബാങ്കിന് കനത്ത നഷ്ടം

  ന്യൂ​ഡ​ൽ​ഹി: നീരവ് മോദിയുടെ ത​ട്ടി​പ്പി​നി​ര​യാ​യ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ന് മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ ഭീ​മ​മാ​യ ന​ഷ്‌​ടം. 13,416.91 കോ​ടി രൂ​പ​യു​ടെ ന​ഷ്‌​ട​മാ​ണ് ജ​നു​വ​രി-​മാ​ർ​ച്ച് കാ​ല​യ​ള​വി​ൽ ബാ​ങ്കി​നുണ്ടായത്. മുൻ ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 261.90 കോ​ടി രൂ​പയുടെ അ​റ്റാ​ദാ​യ​മു​ണ്ടാ​യി​രു​ന്ന സ്ഥാനത്താണിത്. നീ​ര​വ് മോ​ദി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ്മ​ത​പ​ത്ര​ങ്ങ​ളു​ടെ പേ​രി​ൽ മ​റ്റു ബാ​ങ്കു​ക​ൾ​ക്ക് 6,586 കോ​ടി...

  • Posted 1 week ago
  • 0
 • എസ്ബിഐക്ക് പിന്നാലെ പലിശ ഉയർത്തി ഐസിഐസിഐ, പിഎൻബി

  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിന്നാലെ സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് തിരിച്ചടിയായി പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്കുകളുടെ വായ്പാ നയ പരിഷ്കരണം. ഇരു ബാങ്കുകളും മുഖ്യ പലിശ നിരക്കില്‍ 0.15 ശതമാനം വര്‍ധനയാണ് വരുത്തിയത്. ആക്സിസ് ബാങ്ക്, എച്ച്‌ഡിഎഫ്സി ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയും ഉടന്‍ വായ്പ നിരക്കുകള്‍ കൂട്ടുമെന്നാണ്...

  • Posted 3 months ago
  • 0
 • പി.എന്‍.ബി തട്ടിപ്പ്: നീരവ് മോദിയുടേയും ചോക്‌സിയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  മുംബയ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടി രൂപ വെട്ടിച്ച വജ്രവ്യാപാരി നീരവ് മോദിയുടെ അമ്മാവനും ഗീതാഞ്ജലി ഗ്രൂപ്പ് ഉടമസ്ഥനുമായ മെഹുല്‍ ചോക്‌സിയുടെയും സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. മോദിയുടെ 94.52 കോടിയുടെ സ്വത്തുക്കളും ഒമ്പത് അത്യാഡംബര കാറുകളുമാണ് പിടിച്ചെടുത്തത്. മോദിയുടേയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും 145 കോടി രൂപ നിക്ഷേപമുള്ള അക്കൗണ്ടുകളും...

  • Posted 3 months ago
  • 0
 • ബാങ്കിങ് മേഖലയിലെ കൊടുങ്കാറ്റ്……….

  രാജ്യത്തെ ബാങ്കിങ് മേഖലയാകെ അടിക്കടി പുറത്തുവരുന്ന വായ്പാ തട്ടിപ്പിന്റെ ചുഴലിക്കയത്തില്‍ നട്ടം തിരിയുകയാണ്. നിഷ്‌ക്രീയ ആസ്തികളുടെ സങ്കീര്‍ണ്ണതയില്‍ വളരെനാളായി പ്രക്ഷുബ്ധമാണ് നമ്മുടെ ബാങ്കിങ് മേഖല. പല പ്രമുഖ പൊതുമേഖലാ ബാങ്കുകളുടേയും നഷ്ടക്കണക്കിന് കാരണം വര്‍ദ്ധിക്കുന്ന കിട്ടാക്കടവും അത് ഉയര്‍ത്തുന്ന അധിക ബാധ്യതകളുമാണെന്ന് വ്യക്തമാകുന്നു. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് പൊതുമേഖലാ ബാങ്കായ...

  • Posted 3 months ago
  • 0
 • പി.എന്‍.ബി. തട്ടിപ്പ് : ബാങ്കുകളുടെ മൂലധന നഷ്ടം 69,750 കോടി രൂപ

  മുംബൈ : പാഞ്ചാബ് നാഷണല്‍ ബാങ്കില്‍(പി.എന്‍.ബി.) നടന്ന തട്ടിപ്പുകളുടെ ഭാഗമായി ബാങ്കിങ് മേഖലയുടെ നഷ്ടം കനക്കുന്നു. ബാങ്കിങ് ഓഹരികളെല്ലാം തന്നെ നഷ്ടത്തിലാണ്. ചുരുങ്ങിയ സമയംകൊണ്ട് ബാങ്കുകളുടെ വിപണി മൂലധനത്തില്‍ 69,750 കോടി രൂപയുടെ ഇടിവുണ്ടായി. പി.എന്‍.ബിയുടെ മുംെബെ ശാഖയില്‍ 11,400 കോടിയുടെ തട്ടിപ്പു നടന്നെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ തുടങ്ങിയതാണു ബാങ്കിങ്...

  • Posted 3 months ago
  • 0
 • നീരവ് മോഡി വിവാദം ബാങ്കിങ് മേഖലയെ ഉലയ്ക്കുന്നു

  മുംബൈ: നീരവ് മോഡി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയ തട്ടിപ്പിന്റെ അലയൊലികള്‍ പ്രമുഖ ബാങ്ക് ഓഹരികളെ വീഴ്ത്തി. നീരവ് മോഡിയുടെ അമ്മാവന്റെ ഉടമസ്തതയിലുള്ള രാജ്യത്തെ പ്രമുഖ ജുവലറി ബ്രാന്‍ഡായ ഗീതാഞ്ജലി ജെംസിന്റെ ഓഹരി വിലയും കൂപ്പുകുത്തി. നീരവ് മോഡിയുടെ അമ്മാവന്‍ മെഹുല്‍ ചിനുബായി ചോക്‌സിയുടെതാണ് ഗീതാഞ്ജലി ജെംസ് ജുവലറി. കങ്കണ റണാവത്ത്,...

  • Posted 3 months ago
  • 0
 • പഞ്ചാബ് നാഷണല്‍ ബാങ്കിന് മേല്‍ നിയന്ത്രണങ്ങളുമായി ആര്‍.ബി.ഐ.

  ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ വ്യാപകമാവുന്നതിനിടെ കര്‍ശന നിയന്ത്രണങ്ങളുമായി ആര്‍.ബി.ഐ. ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെല്ലാം കര്‍ശനമായി നിരീക്ഷിക്കുമെന്നാണ് നിലവില്‍ ആര്‍.ബി.ഐ അറിയിച്ചിരിക്കുന്നത്.വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ആര്‍.ബി.ഐ അറിയിപ്പ് പുറത്ത് വന്നത്. മറ്റ് ബാങ്കുകളില്‍ ഏര്‍പ്പെടുത്തിയതിനെക്കാള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പി.എന്‍.ബിക്ക് മുകളില്‍ കൊണ്ട് വരാനാണ് ആര്‍.ബി.ഐയുടെ പദ്ധതി. പഞ്ചാബ് നാഷണല്‍...

  • Posted 3 months ago
  • 0
 • പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ്; അന്വേഷണം ആരംഭിച്ചു.

  മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ(177 കോടി ഡോളര്‍) തട്ടിപ്പ് നടന്നതായി കണ്ടെത്തി. മുംബൈയിലെ ബ്രാഞ്ചില്‍ ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബാങ്ക് ജീവനക്കാരുടെ കൂടി സഹായത്തോടു കൂടിയാണ് വിവിധ അക്കൗണ്ടുകള്‍ വഴി വിദേശത്ത് നിന്ന് പണം പിന്‍വലിച്ചതെന്ന് സംശിയിക്കുന്നതായാണ് അന്വേഷണ...

  • Posted 3 months ago
  • 0
Follow Us