Don't miss
  • വാഹനപ്പെരുപ്പം മൂലമുള്ള അന്തരീക്ഷ മലിനീകരണം തടയാന്‍ പുതിയ നയരൂപീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

    വാഹനപ്പെരുപ്പം മൂലമുള്ള അന്തരീക്ഷ മലിനീകരണം തടയാന്‍ പുതിയ നയരൂപീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ പൊളിച്ചുകളയുന്നതു സംബന്ധിച്ച നയം ഉടനുണ്ടാവുമെന്നു കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നീതി ആയോഗിന്റെ സഹകണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പുത്തന്‍ നയത്തിന് അന്തിമ രൂപമായിട്ടുണ്ടെന്നും ഗഡ്!കരി വ്യക്തമാക്കി. നിരത്തിലെത്തി 15 വര്‍ഷമോ അതിലധികമോ...

    • Posted 3 months ago
    • 0
  • കല്‍ക്കരി ഖനനവും വില്‍പനയും സ്വകാര്യ മേഖലക്ക്; കോള്‍ ഇന്ത്യയുടെ കുത്തക അവസാനിക്കും

    ഡ​ല്‍​ഹി: കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ കോ​ള്‍ ഇ​ന്ത്യ ലി​മി​റ്റ​ഡി​​െന്‍റ കു​ത്ത​ക അ​വ​സാ​നി​പ്പി​ച്ച്‌​ ക​ല്‍​ക്ക​രി ഖ​ന​ന​വും വി​ല്‍​പ​ന​യും സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായി. സ്വ​കാ​ര്യ കമ്പനി​ക​ള്‍​ക്ക്​ ക​ല്‍​ക്ക​രി ഖ​നി​ക​ള്‍ ലേ​ലം ചെ​യ്യു​ന്ന​തി​​െന്‍റ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഇന്നലെ ചേര്‍ന്ന കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. റെയില്‍വെ, കല്‍ക്കരി മന്ത്രിയായ പിയൂഷ് ഗോയലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം...

    • Posted 3 months ago
    • 0
  • ഇലക്ട്രിക്ക് വാഹനനയം: ആശങ്ക വേണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

    ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഇലക്ട്രിക്ക് വാഹനനയം ഉടന്‍ പ്രഖ്യാപിക്കാനിരിക്കേ ഓട്ടോമൊബൈല്‍ വ്യവസായരംഗത്തിന് ധൈര്യം പകര്‍ന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഇലക്ട്രിക്ക് വാഹനങ്ങളുടെ വരവോടെ പെട്രോള്‍ഡീസല്‍ വാഹനവിപണി തകരുമെന്ന ഭയം അസ്ഥാനത്താണെന് നിതിന്‍ ഗഡ്കരി പറഞ്ഞു. 4.5 ലക്ഷം കോടി മൂല്യം വരുന്നതാണ് ഇന്ത്യയിലെ വാഹനവ്യവസായരംഗം. ഓട്ടോ പാര്‍ട്ട്‌സ് രംഗത്തിനാവട്ടെ 1.45...

    • Posted 3 months ago
    • 0
Follow Us