• ന്യൂ ഇന്ത്യ അഷ്യൂറന്‍സ് 617 കോടി രൂപയുടെ അറ്റാദായമുണ്ടാക്കി

  കൊച്ചി: പ്രമുഖ ജനറല്‍ ഇന്‍ഷ്യൂറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്യൂറന്‍സിന് ഡിസംബര്‍ 31ന് അവസാനിച്ച 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 617 കോടി രൂപയുടെ അറ്റാദായമുണ്ടാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 24 കോടിയുടെ നഷ്ടമാണ് കമ്പനി നേരിട്ടത്. മികച്ച നേട്ടമാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. ജനറല്‍ ഇന്‍ഷ്യൂറന്‍സ് മേഖലയിലെ മുഖ്യ...

  • Posted 3 months ago
  • 0
 • ജ്യോതി ലാബോറട്ടറീസിന്റെ ലാഭത്തില്‍ 47% വര്‍ധന

  മുംബൈ: രാജ്യത്തെ പ്രമുഖ എഫ്എംസിജി സ്ഥാപനമായ ജ്യോതി ലാബോറട്ടറീസിന്റെ ലാഭം ഈ സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തില്‍ 46.93 ശതമാനം ഉയര്‍ന്നു. സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ ഏകീകൃത മൊത്ത ലാഭം 45.71 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 31.11 കോടി രൂപയായിരുന്നു. രണ്ടാംപാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 433.83...

  • Posted 6 months ago
  • 0
 • മാരുതി സുസുക്കിയുടെ ലാഭത്തില്‍ 3% വര്‍ധന

  ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി ഈ സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തില്‍ 3 ശതമാനം ലാഭ വളര്‍ച്ച നേടി. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ കമ്പനിയുടെ ലാഭം 2,484 കോടി രൂപയാണ്.മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 2,401 കോടി രൂപയായിരുന്നു. രണ്ടാംപാദത്തില്‍ കമ്പനിയുടെ വില്‍പ്പന 22 ശതമാനം...

  • Posted 6 months ago
  • 0
 • ഫെഡറല്‍ ബാങ്കിന് 583 കോടി രൂപയുടെ റെക്കോര്‍ഡ് ലാഭം

  ലാഭത്തിൽ 22.80 ശതമാനത്തിന്റെ വര്‍ധന കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 583.20 കോടി രൂപയുടെ റെക്കോര്‍ഡ് പ്രവര്‍ത്തന ലാഭം കൈവരിച്ചു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 474.93 കോടി രൂപയെ അപേക്ഷിച്ച് 22.80 ശതമാനം വര്‍ധനവാണിത്. 31 ശതമാനം വര്‍ധനവോടെ 264 കോടി രൂപ അറ്റാദായമുണ്ടാക്കാനും...

  • Posted 6 months ago
  • 0
 • ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ലാഭത്തില്‍ 25% വര്‍ധന

  മുംബൈ: സ്വകാര്യ മേഖലാ ബാങ്കായ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ലാഭം ഈ സാമ്പത്തിക വര്‍ഷം രണ്ടാപാദത്തില്‍ 25 ശതമാനം ഉയര്‍ന്ന് 880.1 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ  ലാഭം 704.3 കോടി രൂപയായിരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ അറ്റ പലിശ വരുമാനം 24.7 ശതമാനം ഉയര്‍ന്ന് 1,821 കോടി...

  • Posted 6 months ago
  • 0
Follow Us