• കമ്പനികൾ കണ്ണുരുട്ടി; പമ്പുടമകൾ സമരം പിൻവലിച്ചു

    ക്രൂഡ് ഓയിൽ വിലയ്ക്ക് ആനുപാതികമായി ഇന്ധനവില കുറക്കുക,അന്യായമായ പിഴകൾ ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്താനിരുന്ന സമരമാണ് കമ്പനികളുടെ സമ്മർദത്തെ തുടർന്ന് പിൻവലിച്ചത്. രാജ്യത്താകെമാനം 54000 ത്തിലധികം പമ്പുകളാണ് സമരത്തിൽ പങ്കെടുക്കുമെന്നറിയിച്ചിരുന്നത് ഇന്ധനവില ദിവസേന മാറ്റുന്ന രീതിയില്‍ സുതാര്യത വേണമെന്നും പെട്രോളിയം ഉത്പന്നങ്ങൾ GST പരിധിയിൽ കൊണ്ടുവരണമെന്നും പെട്രോളിയം ഡീലർസ്...

    • Posted 5 months ago
    • 0
Follow Us