• മൂഡിസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തി

    ന്യൂഡല്‍ഹി: ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡിസ് ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിങ് ഉയര്‍ത്തി. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പരിഷ്‌കരണ നയങ്ങളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു കൊണ്ടാണ് മൂഡിസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്താന്‍ തയ്യാറായത്. കറന്‍സി നിരോധനം, ജിഎസ്ടി നടപ്പിലാക്കല്‍, ബാങ്കുകളുടെ കിട്ടാക്കടം പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങി രാജ്യത്ത് അടുത്തിടെ കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലം...

    • Posted 4 months ago
    • 0
Follow Us