• റീട്ടെയ്ല്‍ പണപ്പെരുപ്പം കുറഞ്ഞു

  ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പത്തില്‍ കുറവ്. 4.40 ശതമാനമാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്. നാലുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജനുവരിയിലിത് 5.07 ശതമാനമായിരുന്നു. വിപണിയിലെ വിലനിലവാരത്തിന്റെ നേര്‍സാക്ഷ്യമാണ് സൂചിക. ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കളുടെ വിലക്കുറവും സൂചികയ്ക്കു ഗുണം ചെയ്തു. രാജ്യന്തര വിപണിയിലെ എണ്ണവില ഉയര്‍ന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം 4.80...

  • Posted 6 days ago
  • 0
 • രാജ്യത്തെ കറൻസി വിതരണം പഴയ നിലയിലേക്ക് എത്തിയതായി ആർ.ബി.ഐ

  മുംബൈ: കറന്‍സി വിതരണം നോട്ട് അസാധുവാക്കലിനു മുമ്പുള്ളതിന് ഏറെക്കുറെ സമാനമായതായി ആര്‍ബിഐ. 2018ഫെബ്രുവരി 16വരെയുള്ള കണക്കുപ്രകാരം നോട്ട് അസാധുവാക്കുന്നതിനു മുമ്പത്തെ കാലയളവിലുള്ളതിന്റെ 98.94ശതമാനം കറന്‍സിയും വിപണിയിലെത്തി. 2016 നവംബര്‍ നാലിലെ കണക്കുപ്രകാരം 17.97 ട്രില്യണ്‍(1,79,7000 കോടി) രൂപയുടെ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. 2017 ജനുവരി ആറിലെത്തിയപ്പോള്‍ 8.98 ട്രില്യണാ(8,98,000കോടി)യി ഇത് ചുരുങ്ങി. നോട്ട്...

  • Posted 3 weeks ago
  • 0
 • പി.എൻ.ബി.യിലെ തട്ടിപ്പ് നിസാരം; രാജ്യത്തെ ബാങ്കുകളെ പറ്റിച്ചു ഇതുവരെ അടിച്ചുമാറ്റിയ തുക ലക്ഷം കോടിക്കും മുകളിൽ. അമ്പരപ്പോടെ ജനം

  ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് കഥയ്ക്ക് പിന്നാലെ രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ കഴിഞ്ഞ നാളുകളില്‍ നടന്ന തട്ടിപ്പുകഥകള്‍ ഓരോന്നായി പുറത്തുവരുന്നു. കഴിഞ്ഞ നാളുകളില്‍ പൊതുമേഖല ബാങ്കുകളെ മനഃപൂര്‍വ്വം 9,339 പേര്‍ പറ്റിച്ചിട്ടുണ്ടെന്നൂം ഇവര്‍ക്കെല്ലം കടം തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടായിട്ടും അപ്രകാരം ചെയ്തിട്ടില്ലെന്നും ‘ ഇന്ത്യന്‍ എക്സ്പ്രസ്’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 1,11,738...

  • Posted 4 weeks ago
  • 0
 • സമ്പദ് വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയിലെന്ന് ആര്‍ബിഐ ഗവര്‍ണര്‍

  ന്യൂഡല്‍ഹി: വരും പാദങ്ങളില്‍ വളര്‍ച്ച മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലയായ 5.7 ശതമാനത്തിലേക്ക് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച എത്തിയിരുന്നു.എന്നാല്‍ അതിന് ശേഷം സമ്പദ് വ്യവസ്ഥ തിരിച്ച് വരവിന്റെ പാതയിലാണ് എന്ന്...

  • Posted 5 months ago
  • 0
 • സാമ്പത്തികത്തിനുള്ള നോബൽ ഇന്ത്യയിലേക്ക് വന്നില്ല, രഘുറാം രാജന്റെ ആരാധകർക്ക് നിരാശ

  ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാർഡ് എച്ച് തലർ സ്വന്തമാക്കി മനുഷ്യർ എങ്ങനെയാണു സാമ്പത്തിക കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതെന്ന് വിശദീകരിക്കുന്ന ബിഹേവിയറൽ ഇക്കണോമിക് സയൻസിൽ നൽകിയ സംഭാവനകളാണ് അദ്ദേഹത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത് ഏഴു കോടിയോളം രൂപയാണ് സമ്മാനമായി ലഭിക്കുക. ഒലിവർ ഹാർട്ട് , ബെങ്റ്റ്...

  • Posted 5 months ago
  • 0
Follow Us