Tag: real estate

ECONOMY April 11, 2024 ഇന്ത്യയിൽ ഭവന വില്‍പ്പന കുതിക്കുന്നു

മുംബൈ: നടപ്പ് വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ഭവന വില്‍പ്പനയില്‍ 68 ശതമാനം വര്‍ധന. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള....

ECONOMY March 18, 2024 റിയൽ എസ്റ്റേറ്റ് മേഖല 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് ക്രെഡായ്

മുംബൈ: റിയൽ എസ്റ്റേറ്റ് മേഖല 2034-ൽ 1.3 ട്രില്യൺ ഡോളർ വിപണിയാകുമെന്ന് ക്രെഡായ്. 2047 ഓടെ 5.17 ട്രില്യൺ ഡോളറിന്റെ....

NEWS March 12, 2024 ഇന്ത്യന്‍ വനിതകളുടെ പ്രിയ നിക്ഷേപ മേഖലയായി റിയല്‍ എസ്റ്റേറ്റ് രംഗം

ഹൈദരാബാദ്‌: സ്‌ത്രീകള്‍ സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ടതോടെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് അവര്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ തുടങ്ങിയിരിക്കുന്നു. വലിയ വീടുകള്‍ വാങ്ങിക്കുന്നതിലാണ്....

LAUNCHPAD February 22, 2024 ആയിരം സീനിയര്‍ ലിവിംഗ് ഭവനപദ്ധതിയുമായി അസറ്റ് ഹോംസ്

കൊച്ചി: ആഡംബര സീനിയര്‍ ലിവിംഗിനുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്നതു കണക്കിലെടുത്ത് സീനിയര്‍ ലിവിംഗ് ഭവനപദ്ധതിയുമായി അസറ്റ് ഹോംസ്. സീനിയര്‍ ലിവിംഗ് കമ്യൂണിറ്റി....

CORPORATE February 15, 2024 റോൾട്ട ഇന്ത്യ ഏറ്റെടുക്കാൻ പതഞ്ജലി

പുതിയ മേഖലകളിലേക്ക് ചുവടുവക്കാനൊരുങ്ങി പതഞ്ജലി. കടം കയറി പ്രതിരോധത്തിലായ റോൾട്ട ഇന്ത്യ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് കമ്പനി. പാപ്പരത്ത നടപടികൾ നേരിടുന്ന....

ECONOMY February 1, 2024 ഇടക്കാല ബഡ്ജറ്റ് 2024: അ­​ഞ്ച് വ​ര്‍­​ഷം കൊ­​ണ്ട് ര­​ണ്ട് കോ­​ടി വീ­​ടു­​ക​ള്‍ നി​ര്‍­​മി­​ക്കുമെന്ന് പ്രഖ്യാപനം

ന്യൂ­​ഡ​ല്‍​ഹി: പ്ര­​ധാ­​ന­​മ​ന്ത്രി ആ­​വാ­​സ് യോ­​ജ­​ന പ്ര­​കാ­​രം അ­​ടു­​ത്ത അ­​ഞ്ച് വ​ര്‍­​ഷം കൊ­​ണ്ട് ര­​ണ്ട് കോ­​ടി വീ­​ടു­​ക​ള്‍ പാ­​വ­​പ്പെ­​ട്ട­​വ​ര്‍­​ക്കാ​യി നി​ര്‍­​മി­​ക്കു­​മെ­​ന്ന് ധ­​ന­​മ​ന്ത്രി....

ECONOMY January 31, 2024 കേന്ദ്ര ബജറ്റ്: ഭവനവായ്പ പലിശ നിരക്കുകളിൽ സബ്‌സിഡി പ്രതീക്ഷിച്ച് രാജ്യം

കോവിഡിന് ശേഷം ഡിമാൻഡിൽ ഇടിവ് നേരിട്ട ഭവന മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികളാണ് ഭവന നിർമാണ മേഖല ബജറ്റിലൂടെ പ്രതീക്ഷിക്കുന്നത്. ആദ്യമായി....

ECONOMY January 23, 2024 സിമന്റ് വിലയിൽ വൻ ഇടിവ്

തൃശ്ശൂർ: നിർമാണത്തിന് പൂർണവിരാമംവന്ന കോവിഡുകാലത്തെ അതേ നിലയിലേക്കെത്തി സിമന്റ് വില. ഒരുമാസം മുമ്പ് ചാക്കിന് 430 ആയിരുന്നു, ഇപ്പോൾ 340.....

ECONOMY January 22, 2024 കേരളത്തിലെ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ വൻ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യുന്ന റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ വർധന. ഇതിലേറെയും റസിഡൻഷ്യൽ അപ്പാർട്മെന്റ് പ്രോജക്ടുകളാണെന്നും കേരള റിയൽ....

ECONOMY January 13, 2024 റിയല്‍ എസ്‍‍റ്റേറ്റിലെ സ്ഥാപന നിക്ഷേപം 5 വര്‍ഷത്തെ താഴ്ചയില്‍

മുംബൈ: ഇന്ത്യന്‍ റിയല്‍ എസ്‍‍റ്റേറ്റ് മേഖലയിലേക്കുള്ള ഇന്‍സ്‍റ്റിറ്റ്യൂഷണല്‍ നിക്ഷേപം 2023ല്‍ അഞ്ചു വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് എത്തി. 12 ശതമാനം....