Don't miss
  • സമ്പദ്‌രംഗം പ്രതിസന്ധിയിലേക്കോ? വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ൽ ഇ​ടി​വ് തുടരുന്നു

    മും​ബൈ: ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം തു​ട​ർ​ച്ച​യാ​യ നാ​ലാം ആ​ഴ്ച​യി​ലും ഇ​ടി​ഞ്ഞു. മേ​യ് 11ന് ​അവ​സാ​നി​ച്ച ആ​ഴ്ച​യി​ൽ 123.73 കോ​ടി ഡോ​ള​റാ​ണു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ശേ​ഖ​രം 41,770.27 കോ​ടി ഡോ​ള​റാ​യി. ഏ​പ്രി​ൽ 13ന് 42,608.24 ​കോ​ടി ഡോ​ള​ർ എ​ന്ന റെക്കോ​ർ​ഡ് നി​ല​യി​ൽ നിന്ന് ഇ​പ്പോ​ൾ 837.97 കോ​ടി ഡോ​ള​ർ കു​റ​ഞ്ഞു. ഓ​ഹ​രി-​ക​ട​പ്പ​ത്ര വി​പ​ണി​ക​ളി​ൽ​നി​ന്നു...

    • Posted 4 days ago
    • 0
  • രൂപയുടെ മൂല്യം മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തില്‍

    മുംബൈ: രൂപയുടെ മൂല്യം മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തിനടുത്തെത്തി.ചൊവാഴ്ച ഡോളറിനെതിരെ 64.76 നിലവാരത്തിലാണ് രൂപയുടെ മൂല്യം. 2017 നവംബര്‍ 27നുണ്ടായിരുന്ന മൂല്യത്തിനടുത്തായി ഇതോടെ രൂപയുടെ നിലവാരം. ഈവര്‍ഷം തുടക്കത്തിലുള്ള മൂല്യത്തില്‍നിന്ന് ഒരു ശതമാനമാണ് രൂപയ്ക്ക് നഷ്ടമായത്.വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍നിന്ന് നിക്ഷേപം വിറ്റൊഴിഞ്ഞ് പിന്മാറുന്നത് തുടരുന്നതും പത്ത് വര്‍ഷ ബോണ്ടിന്റെ ആദായം...

    • Posted 3 months ago
    • 0
  • രൂപയുടെ മൂല്യം രണ്ട് മാസത്തെ താഴ്ന്ന നിലവാരത്തില്‍

    മുംബൈ: രൂപയുടെ മൂല്യം രണ്ട് മാസത്തെ താഴ്ന്ന നിലവാരമായ 64.34 ലെത്തി.വെള്ളിയാഴ്ച രണ്ടുമണിക്ക് വ്യാപാരം നടക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 0.14 ശതമാനമാണ് നഷ്ടമുണ്ടായത്.വ്യാഴാഴ്ചയിലെ ക്ലോസിങ് നിരക്കായ 64.26ല്‍നിന്ന് 64.34 ആയി ഡോളറിനെതിരെ രൂപയുടെ മൂല്യം. ഇതിനുമുമ്പ് 2017 ഡിസംബര്‍ 18 നാണ് 64.43 നിലവാരത്തില്‍ രൂപയുടെ മൂല്യമെത്തിയത്.യുഎസ് ഫെഡ് റിസര്‍വ്...

    • Posted 3 months ago
    • 0
Follow Us