Don't miss
 • വിപണി കീഴടക്കാന്‍ നോക്കിയ 6 2018 എഡിഷന്‍ എത്തുന്നു

  കഴിഞ്ഞ വര്ഷം നോക്കിയയ്ക്ക് വേണ്ടവിധം മാര്‍ക്കറ്റ് കിട്ടിയില്ലെങ്കിലും 2018 വിപണി തകര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് നോക്കിയ. കഴിഞ്ഞ വര്ഷം നോക്കിയ 6 പുറത്തിറങ്ങിയിരുന്നു. അതിന്റെ പുതിയ വേര്ഷനുമായി ഇത്തവണ വിപണിക്കു കീഴടക്കാന്‍ വരുന്നത് . പ്രോസസറിലും ,ഓഎസിലും മാത്രമാണ് വെത്യാസം വരുത്തിയിരിക്കുന്നത് .5.5 ഇഞ്ചിന്റെ ഫുള്‍ HD ഡിസ്‌പ്ലേയാണ് 2018 എഡിഷന്‍ മോഡലുകള്‍ക്ക്...

  • Posted 3 months ago
  • 0
 • ഐഫോണ്‍ X വില്‍പ്പന കുറഞ്ഞു; പണി കിട്ടിയത് സാംസങ്ങിന്

  സിലിക്കണ്‍വാലി: ആപ്പിള്‍ ഐഫോണിന്റെ പത്ത് കൊല്ലത്തെ ചരിത്രത്തില്‍ ഏറ്റവും നൂതനം എന്ന വിശേഷണത്തോടെയാണ് ഐഫോണ്‍ X എത്തിയത്. എന്നാല്‍ വിലപ്പനയില്‍ നേരിട്ട തിരിച്ചടിയാല്‍ ആപ്പിള്‍ ഐഫോണ്‍ ത ഉത്പാദനം കുറയ്ക്കുന്നു എന്നതാണ് ചര്‍ച്ചയാകുന്ന വാര്‍ത്ത. എന്നാല്‍ ഈ തീരുമാനം പ്രതിസന്ധിയിലാക്കിയിരിക്കുന്നത് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ എതിരാളികളായ സാംസങ്ങിനെയാണ്. ഐഫോണ്‍ Xല്‍ ഉപയോഗിച്ചിരിക്കുന്ന...

  • Posted 3 months ago
  • 0
 • സ്മാര്‍ട്ട്‌ഫോണ്‍ മതി, 3ഡി പ്രിന്റഡ് മൈക്രോസ്‌കോപ്പ് റെഡി

  ഉപകരണത്തിലൂടെ സൂക്ഷമജീവികളുടെയും, മൃഗങ്ങളുടെയും കോശങ്ങളിലെ അണുക്കളെയും കാണാന്‍ സാധിക്കും എന്നതാണ് ഇതിന്റെ എടുത്തുപറയാവുന്ന പ്രത്രേകത. ജലത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കാനും രക്തസാമ്ബിളുകള്‍ വിശകലനം ചെയ്യാനും പരോപകാരജീവികള്‍ക്ക് മുന്‍കാല രോഗങ്ങള്‍ നിര്‍ണ്ണയിക്കാനും ഇതുമൂലം കഴിയുമെന്നാണ് പഠനം. ക്യാമറകളില്‍ നിന്ന് പ്രകാശം ഉപയോഗിച്ച് സാമ്ബിളുകള്‍ പ്രകാശിപ്പിക്കുന്ന പ്രത്രേകത മറ്റു ഫോണുകളില്‍ ഉണ്ടെങ്കിലും അതിനേക്കാള്‍ കുറച്ചു കൂടി...

  • Posted 3 months ago
  • 0
 • ലിമിറ്റഡ് എഡീഷന്‍ മോട്ടോ സി2 നല്‍കുന്നു അനുപമമായ ഫ്ലാഗ്ഷിപ് എക്‌സ്പീരിയന്‍സ്

  ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുമായി മോട്ടോറോള. ലിമിറ്റഡ് എഡീഷന്‍ മോട്ടോ സി 2 ഫോഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ മറ്റ് ഫോണുകള്‍ക്ക് അവകാശപ്പെടാനില്ലാത്ത പ്രത്യേകതകളുമായാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. മോട്ടോ ടര്‍ബോപവര്‍ സാങ്കേതികവിദ്യയുടെ പിന്തുണ ബാറ്ററിയുടെ ദൈര്‍ഘ്യം രണ്ടു ദിവസം വരെ നീട്ടിനല്‍കുന്നു (6220 എംഎഎച്ച് ബാറ്ററി*). താഴെപോയാലും വിള്ളല്‍വീഴാത്ത...

  • Posted 3 months ago
  • 0
 • കാര്‍ബണ്‍ പുതിയ ടൈറ്റാനിയം ജംബോ 2 സ്മാര്‍ട്ട്‌ഫോണുമായി വിപണിയില്‍

  ടൈറ്റാനിയം ജംബോ 2 എന്നപേരില്‍ പുതിയൊരു ബജറ്റ് സ്മാര്‍ട്ട്‌ഫോണിനെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ കാര്‍ബണ്‍ വിപണിയിലെത്തിച്ചു. എയര്‍ടെലിന്റെ ക്യാഷ്ബാക്ക് ഓഫറോടുകൂടിയാണ് അവതരണം നടത്തിയിരിക്കുന്നത്. ആമസോണ്‍ വഴിയാണ് 5,999 രൂപയ്ക്ക് എത്തിയിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാവുക.എയര്‍ടെല്‍ 2,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് വാഗ്ദാനം ചെയ്യുന്നത്. 5,000 രൂപയുടെ ഡൗണ്‍ പെയ്‌മെന്റ് ഉപഭോക്താക്കള്‍ നടത്തേണ്ടതായിട്ടുണ്ട്. 18...

  • Posted 3 months ago
  • 0
 • നോക്കിയയുടെ മൂന്ന് ഫോണുകള്‍ ഏപ്രിലില്‍ ഇന്ത്യയിലെത്തുന്നു

  കാത്തിരിക്കുന്ന നോക്കിയ ഫോണുകളായ നോക്കിയ 6, നോക്കിയ 1, നോക്കിയ 9 ഉടന്‍ ഇന്ത്യയിലെത്തുന്നു. 2018ല്‍ നടക്കുന്ന ങണഇ കോണ്‍ഫറന്‍സില്‍ എച്ച്എംഡി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.മൂന്ന് നോക്കിയ ഫോണെങ്കിലും ഉടന്‍ എത്തുമെന്നാണ് വിവരം. ഇത് 2018ല്‍ നടക്കുന്ന MWCല്‍ പ്രഖ്യാപിക്കുകയും ചെയ്യും. നോക്കിയ 6, നോക്കിയ 1, നോക്കിയ 9 എന്നീ ഫോണുകളായിരിക്കും...

  • Posted 3 months ago
  • 0
 • റെഡ്മി നോട്ട് 5 എത്തി; അറിയാം വിലയും പ്രത്യേകതകളും

  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകളിലൊന്നാണ് ഷിയോമിയുടെ റെഡ്മി. റെഡ്മി മൊബൈൽ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്തയുമായാണ് ഇന്ന് ഷിയോമി എത്തിയിരിക്കുന്നത്. ഏറെ ജനപ്രീതി നേടിയ റെഡ്മി നോട്ട് 4 ന്റെ പിന്‍മുറക്കാരന്‍ നോട്ട് 5നെയാണ് ഷിയോമി അവതരിപ്പിച്ചിരിക്കുന്നത്. നോട്ട് 4 നേക്കാള്‍ കേമനായിട്ടാണ് നോട്ട് 5 ന്റെയും നോട്ട് 5 പ്രോയുടെയും വരവ്....

  • Posted 3 months ago
  • 0
 • ഷവോമി വൈഫൈ വിപണിയിലേക്ക്

  ഷവോമിയില്‍ നിന്നുള്ള പുതിയ റെഡ്മി 5a എന്ന ചെറിയ ബജറ്റ് ഫോണ്‍ രാജ്യത്തെ വിപണിയിലെത്തിയ ശേഷം മറ്റൊരു വ്യത്യസ്ത ഉത്പന്നം കൂടി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.’എംഐ റൂട്ടര്‍ 3 സി’ എന്ന ഷവോമിയുടെ വൈഫൈ റൂട്ടറാണ് വിപണിയിലെത്തിയിരിക്കുന്നത്.999 എന്ന വളരെ കുറഞ്ഞ വിലയില്‍ മികച്ച ഒരു റൂട്ടര്‍ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്....

  • Posted 3 months ago
  • 0
 • സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലേക്ക് ഇന്‍ഫിനിക്‌സിന്റെ പുതിയ മോഡല്‍

  ഹോങ്കോങ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഇന്‍ഫിനികിസ് പുതിയ സ്മാര്‍ട്ട്‌ഫോണുമായി ഇന്ത്യന്‍ വിപണിയിലേക്ക്. ഇന്‍ഫിനിക്‌സ് ഹോട്ട് എസ്3 എന്ന് പേരിട്ട ഫോണിന് 8,999 രൂപയാണ് വില. ഈ ചെറിയ വിലക്കുള്ളില്‍ ആകര്‍ഷണീയ ഫീച്ചറുകളാണ് ഇന്‍ഫിനിക്‌സ് ഒരുക്കുന്നത്. 20 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് പ്രത്യേകത. ഡ്യൂവല്‍ സോഫ്റ്റ് എല്‍ഇഡി ഫഌഷോടെയുള്ളതാണ് ഇതിലെ സെല്‍ഫി ക്യാമറ. 3ജിബി...

  • Posted 3 months ago
  • 0
 • ഐഫോണുകള്‍ക്ക് വിലകൂടുന്നു

  വിദേശത്ത് നിര്‍മ്മിച്ച് ഇന്ത്യയിലെത്തുന്ന ആപ്പിള്‍ ഐഫോണുകള്‍ക്ക് വിലകൂടുന്നു. ബജറ്റില്‍ ഇറക്കുമതിചുങ്കം 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കിയതാണ് വിലക്കയറ്റത്തിന് കാരണം. വിദേശത്ത് നിര്‍മ്മിച്ചെത്തിക്കുന്ന ആപ്പിള്‍ ഐഫോണ്‍ എക്‌സ്, ഐഫോണ്‍ 8, ഐഫോണ്‍ 8 പഌസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പഌസ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പഌസ് എന്നീ ഫോണുകള്‍ക്കാണ്...

  • Posted 4 months ago
  • 0
Follow Us