Don't miss
  • കോർപ്പറേറ്ററുകൾക്ക് മാതൃകയായി വീണ്ടും ട്വന്‍റി20 കിഴക്കമ്പലം

    കിഴക്കമ്പലം: കോർപ്പറേറ്ററുകൾക്ക് മാതൃകയായി വീണ്ടും കൊച്ചി കിഴക്കമ്പലത്തെ ജനകീയ-സംരംഭക കൂട്ടായ്മയായ ട്വന്‍റി20. സ്‌കൂൾവിദ്യാർത്ഥികൾക്ക് പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പഠനോപകരണ വിതരണത്തിന് ട്വന്‍റി20 തുടക്കം കുറിച്ചു. കിഴക്കമ്പലം പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്കായി സ്കൂബി ഡേ ബാഗുകള്‍, പോപ്പി കുടകള്‍, റേയിന്‍ കോട്ടുകള്‍, നോട്ടു ബുക്കുകള്‍ എന്നിവ കമ്പനി വിലയുടെ പകുതി വിലക്കാണ് താമരച്ചാലിലെ ട്വന്‍റി20...

    • Posted 2 weeks ago
    • 0
  • ട്വന്റി 20 കണ്ടുപഠിക്കാൻ ആംആദ്മി നേതാക്കൾ കിഴക്കമ്പലത്ത്

    കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തില്‍ രണ്ടര വര്‍ഷത്തെ വിജയകരമായ ഭരണം പിന്നിട്ട് നില്‍ക്കുന്ന ട്വന്റി20യുടെ വികസന പ്രവര്‍ത്തനങ്ങള്‍ പഠിക്കുവാനും രാജ്യത്ത് വിവിധ മേഖലകളിൽ ട്വന്റി20 മാതൃക പ്രാവര്‍ത്തികമാക്കുവാനും ലക്ഷ്യമിട്ട് ആം ആദ്മി നേതാക്കള്‍ കിഴക്കമ്പലം സന്ദര്‍ശിച്ചു. ആം ആദ്മി പാര്‍ട്ടി ദേശിയ നിര്‍വാഹക സമിതിയംഗവും രാജ്യസഭാ അംഗവുമായ സഞ്ജയ് സിഗ്, കേരളത്തിന്റെ ചുമതലയുള്ള...

    • Posted 3 months ago
    • 0
Follow Us