• അള്‍ട്രടെക്ക് സിമന്റിന്റെ ലാഭത്തില്‍ 28% ഇടിവ്

    മുംബൈ: സെപ്റ്റംബര്‍ പാദത്തില്‍ അള്‍ട്രടെക് സിമന്റിന്റെ ലാഭം 28 ശതമാനം കുറഞ്ഞ് 431.2 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 601 കോടി രൂപയായിരുന്നു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ വരുമാനം 6 ശതമാനം ഉയര്‍ന്ന് 6,571 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 6,196...

    • Posted 6 months ago
    • 0
Follow Us