ഇന്ത്യയുടെ വളര്ച്ച സുസ്ഥിരമെന്ന് റിസര്വ് ബാങ്ക്

മുംബൈ: ആഗോള അനിശ്ചിതത്വങ്ങള് ബാധിക്കില്ലകൊച്ചി: ഡൊണാള്ഡ് ട്രംപിന്റെ തീരുവ വർദ്ധന ഉള്പ്പെടെയുള്ള ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്ക്കിടെയിലും ഇന്ത്യൻ സാമ്പത്തിക രംഗം കരുത്തോടെ മുന്നോട്ടു നീങ്ങുകയാണെന്ന് റിസർവ് ബാങ്ക്....
കൊച്ചി: മുനമ്പത്തുള്ള തന്റെ ഭൂമിയും വൈകാതെ കടലെടുക്കുമെന്ന തിരിച്ചറിവാണ് ഡെന്നി തോമസിന്റെ ‘ഭൂമിക്കാര് കുട പിടിക്കും’ എന്ന പുസ്തകം നൽകിയതെന്ന്....
ന്യൂഡൽഹി: 2025 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ കാറുകളുടെ വില 2 ശതമാനം വരെ വർധിപ്പിക്കാൻ പദ്ധതിയിടുന്നതായി റെനോ....
നിക്ഷേപകരെ അവരുടെ സെക്യൂരിറ്റീസ് ഹോള്ഡിംഗുകള് ട്രാക്ക് ചെയ്യാനും, ക്ലെയിം ചെയ്യാത്ത സാമ്പത്തിക ആസ്തികള് കുറയ്ക്കാനും സഹായിക്കുകയാണ് ലക്ഷ്യം ഇന്ത്യന് ഓഹരി....
തിരുവനന്തപുരം: ഇനി കേരളത്തിലെ ഏറ്റവും വലിയ നദികളിൽ ഒന്നു മാത്രമാകില്ല നിള. ലഹരി നൽകുന്ന വീഞ്ഞായി ഒഴുകിവരികയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട....
കേന്ദ്ര സർക്കാർ 2023 ഏപ്രിൽ ഒന്നിന് ആരംഭിച്ച മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് (MSSC) പദ്ധതിയുടെ കാലാവധി മാർച്ച് 31ന്....
Lifestyle
ന്യൂഡൽഹി: ക്ഷീര കർഷകർക്കു ലാഭകരമായ രീതിയിൽ പാൽവില വർധിപ്പിക്കുന്ന സംവിധാനം നടപ്പാക്കണമെന്നു കൃഷിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരം സമിതി കേന്ദ്ര....
കൂടുതൽ വലിയ വിമാനങ്ങൾ വാങ്ങുന്നതിനായി ബോയിംഗ്, എയർബസ് എന്നിവയുമായി എയർ ഇന്ത്യ ചർച്ചകൾ നടത്തിവരികയാണെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട്....
കേബിള് ഉല്പ്പാദകര്ക്ക് ആഘാതം സൃഷ്ടിച്ചുകൊണ്ട് ഈ രംഗത്തേക്ക് കടക്കാനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. 75,000 കോടി രൂപയുടെ മൂല്യം വരുന്ന വയര്....
കൊച്ചി: മുൻനിര സ്വർണ പണയ എൻ.ബി.എഫ്.സിയായ മുത്തൂറ്റ് ഫിനാൻസിന്റെ റേറ്റിംഗ് എസ് ആൻഡ് പി ഗ്ലോബല് ബി.ബി പ്ലസ് സ്റ്റേബിള്....
മുൻനിര ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയ ബോസ്റ്റണില് ക്വാണ്ടം കംപ്യൂട്ടിങ് ലാബ് ആരംഭിക്കാൻ പദ്ധതിയിടുന്നു. അവിടെ ഹാർവാർഡ് സർവകലാശാല, മസാച്യുസെറ്റ്സ്....
Health
മുംബൈ: ഓഹരി വിപണിയില് തുടര്ച്ചയായി വില്പ്പന നടത്തിവന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങള് വില്പ്പനയുടെ തോത് കുറയ്ക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില് കണ്ടത്.....
മാര്ച്ച് ആദ്യപകുതിയില് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ശക്തമായ വില്പ്പന ഏറ്റവും കൂടുതല് ബാധിച്ചത് ഐടി ഓഹരികളെയാണ്. മാര്ച്ച് ഒന്ന് മുതല്....
മുംബൈ: ദുബൈ ആസ്ഥാനമായ റിയല് എസ്റ്റേറ്റ് ഡവലപ്പറായ എമ്മാര് ഗ്രൂപ്പിന്റെ ഇന്ത്യന് ബിസിനസ് ഏറ്റെടുക്കാന് ശതകോടീശ്വരന് ഗൗതം അദാനി നീക്കം....
ന്യൂഡൽഹി: ബ്രിട്ടീഷ് ബാങ്കായ ബാര്ക്ലേയ്സ് ഇന്ത്യയിലെ പ്രവര്ത്തനങ്ങള്ക്കായി 2,300 കോടി രൂപയുടെ മൂലധന നിക്ഷേപം പ്രഖ്യാപിച്ചു. ഏറ്റവും വേഗത്തില് വളരുന്ന....
ന്യൂയോര്ക്ക്: ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്ഫബെറ്റ് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കല് നടത്തി. ന്യൂയോര്ക്ക് ആസ്ഥാനമായുള്ള സൈബര് സെക്യൂരിറ്റി....
Sports
തിരുവനന്തപുരം : സംസ്ഥാനത്തേക്ക് വിദേശ സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ ലുക്ക് ഈസ്റ്റ് പോളിസിയുടെ ഭാഗമായി ചൈന മുതല് ഓസ്ട്രേലിയ വരെ....
മുംബൈ: എന്ബിഎഫ്സികളിലെ വായ്പ നിയന്ത്രണം ഫലം കണ്ടെന്ന് ആര്ബിഐ. ക്രെഡിറ്റ് കാര്ഡ് കുടിശ്ശിക 13 ശതമാനമായി കുറഞ്ഞു. 2023ല് രാജ്യത്ത്....
മുംബൈ: ആഗോള അനിശ്ചിതത്വങ്ങള് ബാധിക്കില്ലകൊച്ചി: ഡൊണാള്ഡ് ട്രംപിന്റെ തീരുവ വർദ്ധന ഉള്പ്പെടെയുള്ള ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്ക്കിടെയിലും ഇന്ത്യൻ സാമ്പത്തിക രംഗം....
ചെന്നൈ: രാജ്യത്ത് നടപ്പു സാമ്പത്തിക വർഷം (2024-25) ആദ്യ 10 മാസത്തിനിടെ മാത്രം നടന്ന ഡിജിറ്റൽ പണമിടപാട് തട്ടിപ്പുകളുടെ മൂല്യം....
UPI ഐഡികള് ഉപയോഗിച്ചുള്ള തട്ടിപ്പുകള് തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനും വേണ്ട് ആക്ടീവല്ലാത്ത മൊബൈല് നമ്പറുകളുമായി ബന്ധിപ്പിച്ചിരുന്ന UPI ഐഡികള് നിര്ത്തലാക്കുന്നു.....
ബെയ്ൻ ക്യാപിറ്റൽ; 18% ഓഹരി ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നത് 4,385 കോടി നിക്ഷേപിച്ച്തൃശൂർ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC)....
മുംബൈ: വില വർധന പ്രഖ്യാപിച്ച വാഹനനിർമാണക്കമ്പനികളുടെ പട്ടികയിലേക്ക് ഹോണ്ട കാർസ് ഇന്ത്യയും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും. ഏപ്രിൽ മുതലാണു വില....
2025 ഏപ്രിൽ 1 മുതൽ ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങൾ അവതരിപ്പിച്ച് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ്....
അമേരിക്കന് ഉല്പ്പന്നങ്ങള്ക്ക് ഇന്ത്യ ചുമത്തുന്ന താരിഫുകള് കുറയ്ക്കുമെന്നാണ് തന്റെ വിശ്വാസം എന്ന് അമേരിക്കന് പ്രസിഡണ്ട് ഡൊണാള്ഡ് ട്രംപ്. ഇന്ത്യ താരിഫുകള്....
സ്വര്ണവും വെള്ളിയും മാത്രമല്ല, തീരുവ യുദ്ധത്തിനിടെ മറ്റൊരു ലോഹമായ ചെമ്പിന്റെ വിലയിലും വന് കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ആഗോള വിപണിയില് ചെമ്പ്....
Agriculture
കേരളത്തിലെ നെറ്റ്വര്ക്ക് വിപുലീകരിച്ചതോടെ മികച്ച നേട്ടം സ്വന്തമാക്കി ഭാരത് എയര്ടെല്. ഇതോടെ സംസ്ഥാനത്ത് എയര്ടെല്ലിന്റെ ആകെ സൈറ്റുകളുടെ എണ്ണം 11,000-ത്തിന്....
ഡൽഹി: ഗൂഗിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്ട്ട്ഫോണ് ഇന്ത്യയിലെത്തി. ഗൂഗിള് പിക്സല് 9എ എന്നാണ് ഈ മോഡലിന്റെ പേര്. 49,999....
തിരുവനന്തപുരം: സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇത്തവണ 990 കോടി രൂപയാണ് കേരളം കടമെടുക്കുന്നത്. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥമാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ആശ്വാസം. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയുടെ കുറവ് രേഖപ്പെടുത്തി. എങ്കിലും 66000ന്....
കൊച്ചി: ബംഗളുരുവിൽ നടന്ന രണ്ടാമത് ഇ.ടി സംരംഭക ഉച്ചകോടിയിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനെ ഇക്കൊല്ലത്തെ....
ആഭ്യന്തര വൈദ്യുത വാഹന വ്യവസായ മേഖലയിൽ നിന്നുള്ള മുൻനിര കമ്പനിയായ ഓല ഇലക്ട്രിക് മൊബിലിറ്റിയുടെ വിൽപ്പന കണക്കുകളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ....
കൊച്ചി: യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള് 9890 കോടി രൂപ കടന്നതായി 2025 ഫെബ്രുവരി 28ലെ....
വൈദ്യുത വാഹന (ഇവി) വിപണിയിൽ പോരാട്ടം കനക്കുന്നതിന്റെ സൂചന നൽകിക്കൊണ്ട്, അതിവേഗ ചാർജിങ് സാങ്കേതികവിദ്യയിൽ ചൈനയെ കവച്ചുവെക്കുന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങി....
ലോകത്തെ ഏറ്റവും വലിയ ഇ-കോമേഴ്സ് കമ്പനിയായ ആമസോണിന്റെ ഇന്ത്യാ വിഭാഗം ഓഹരി വിപണിയില് ലിസ്റ്റ് ചെയ്യുന്നത് കമ്പനി നേതൃത്വത്തിന്റെ പരിഗണനയിലുണ്ടെന്ന്....
ഓപ്പണ് സോഴ്സ് ലാർജ് ലാംഗ്വേജ് മോഡലായ ലാമ ഡൗണ്ലോഡ് ചെയ്തത് 100 കോടിയിലേറെ ആളുകള്. വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നീ....