സംസ്ഥാനങ്ങള്‍ കൂട്ടത്തോടെ ഇന്ന് കടമെടുക്കുന്നത് ₹50,000 കോടിഇലക്ടറൽ ബോണ്ട്: ആല്‍ഫാ ന്യൂമറിക്ക് കോഡും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതിമൂന്നാം മോദി സർക്കാർ: ആദ്യ 100 ദിന പദ്ധതിയൊരുക്കാൻ മന്ത്രിമാർക്ക് നിർദേശംഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് 2003ന് സമാനമെന്ന് മോർഗൻ സ്റ്റാൻലിറിയൽ എസ്റ്റേറ്റ് മേഖല 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് ക്രെഡായ്

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് 2003ന് സമാനമെന്ന് മോർഗൻ സ്റ്റാൻലി

ECONOMY March 19, 2024

മുംബൈ: നിക്ഷേപ കുതിച്ചുചാട്ടത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലവിലെ  സാമ്പത്തിക വളർച്ചാ നിരക്ക് 2003-07 ലെ വളർച്ചാ ശരാശരിയായ 8 ശതമാനത്തേക്കാൾ കൂടുതലാണെന്ന് മോർഗൻ സ്റ്റാൻലിയിലെ സാമ്പത്തിക വിദഗ്ധർ....

GLOBAL March 19, 2024 ഗൾഫിൽ കൂടുതൽ നിക്ഷേപവുമായി ആർപി ഗ്രൂപ്പ്

ഗൾഫിൽ ആർപി ഗ്രൂപ്പ് കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. .സൗദി, യുഎഇ, ഖത്തർ, ബഹ്റൈൻ രാജ്യങ്ങളിൽ പെട്രോളിയം മേഖലയിൽ വൻ....

FINANCE March 19, 2024 രാജ്യത്ത് പെട്രോൾവില ഏറ്റവുംകൂടുതൽ ആന്ധ്രയിൽ

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന് ഏറ്റവുംകൂടിയവില ആന്ധ്രാപ്രദേശിൽ. കേരളം, തെലങ്കാന സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ആന്ധ്രയിൽ പെട്രോൾ ലിറ്ററിന് 109.87 രൂപയാണ് വില.....

AGRICULTURE March 19, 2024 സംസ്ഥാനത്ത് ടോഡി ബോർഡ് നിലവിൽ വന്നു

ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ പ്രഖ്യാപിക്കപ്പെട്ട കള്ള് വ്യവസായ വികസന ബോർഡ് അഥവാ ടോഡി ബോർഡ് നിലവിൽ വന്നു. സംസ്ഥാനത്തെ....

Uncategorized March 19, 2024 വന്ദേഭാരത് രക്ഷയായിറെയിൽവേയുടെ വരുമാനത്തിൽ വർധന

ഇന്ത്യൻ റെയിൽവേയുടെ വരുമാനത്തിൽ വർധന. നടപ്പു സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷം കോടി രൂപയുടെ വരുമാനമാണ് റെയിൽവേ നേടിയത്. റെയിൽവേ....

LAUNCHPAD March 19, 2024 ഇന്ത്യയില്‍ പേറ്റന്റുകളില്‍ വന്‍ വളര്‍ച്ച

ഹൈദരാബാദ്: പേറ്റന്റുകളുടെ കാര്യത്തില്‍ നല്ല വാര്‍ത്തയാണ് കേള്‍ക്കുന്നത്. പ്രതിദിനം ശരാശരി 247 പേറ്റന്റ് അപേക്ഷകള്‍ 2023ല്‍ ഫയല്‍ ചെയ്ത് ഇന്ത്യ,....

ECONOMY March 19, 2024 സംസ്ഥാനങ്ങള്‍ കൂട്ടത്തോടെ ഇന്ന് കടമെടുക്കുന്നത് ₹50,000 കോടി

മുംബൈ: കേരളം ഉള്‍പ്പെടെയുള്ള 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്‍ന്ന് കടപ്പത്ര ലേലത്തിലൂടെ നാളെ ഒറ്റ ദിവസം കൊണ്ട് കടമെടുക്കുന്നത് 50,000....

STOCK MARKET March 19, 2024 സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റിങുകള്‍ക്കു തുടക്കമായി

കണ്ണൂര്‍: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ (എന്‍എസ്ഇ) സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എസ്എസ്ഇ) ആദ്യ അഞ്ച് ലിസ്റ്റിങുകള്‍ നടത്തി. സ്വാമി വിവേകാനന്ദ....

ECONOMY March 19, 2024 ഇലക്ടറൽ ബോണ്ട്: ആല്‍ഫാ ന്യൂമറിക്ക് കോഡും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്നു സുപ്രീംകോടതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു നിർദേശം നൽകി. കോടതി....

ECONOMY March 19, 2024 മൂന്നാം മോദി സർക്കാർ: ആദ്യ 100 ദിന പദ്ധതിയൊരുക്കാൻ മന്ത്രിമാർക്ക് നിർദേശം

ന്യൂഡല്ഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പില് തുടര്ഭരണമുണ്ടാകുമെന്ന ആത്മവിശ്വാസത്തില് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാം മോദി സര്ക്കാരിന്റെ ആദ്യ 100 ദിവസത്തെ കര്മപദ്ധതികളുടെ....

ECONOMY March 19, 2024 ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് 2003ന് സമാനമെന്ന് മോർഗൻ സ്റ്റാൻലി

മുംബൈ: നിക്ഷേപ കുതിച്ചുചാട്ടത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലവിലെ  സാമ്പത്തിക വളർച്ചാ നിരക്ക് 2003-07 ലെ വളർച്ചാ ശരാശരിയായ 8 ശതമാനത്തേക്കാൾ....

Alt Image
STOCK MARKET March 19, 2024 കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളില് നിന്നുള്ള ലാഭവീതത്തിൽ കുതിപ്പ് 

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളില്നിന്ന് നടപ്പ് സാമ്പത്തിക വര്ഷം കേന്ദ്ര സര്ക്കാരിന് ലഭിച്ചത് റെക്കോഡ് ലാഭവീതം. സാമ്പത്തികേതര സ്ഥാപനങ്ങളില്നിന്നു മാത്രം....

ENTERTAINMENT March 19, 2024 കളിപ്പാട്ട വിപണിയിൽ ഇന്ത്യൻ കമ്പനികളുടെ തേരോട്ടം

കൊച്ചി: കളിപ്പാട്ട നിർമ്മാണ മേഖലയിൽ ചൈനയുടെ തളർച്ച മുതലെടുത്ത് ഇന്ത്യയുടെ വൻമുന്നേറ്റം. ആഗോള മേഖലയിലെ മുൻനിര കളിപ്പാട്ട നിർമ്മാണ കമ്പനികൾ....

SPORTS March 18, 2024 കേരളത്തില്‍ നിന്നുള്ള സ്‌കൈ ഡൈവര്‍ ദേശീയശ്രദ്ധയില്‍

ഹിസ്റ്ററി ടിവി 18 തിങ്കളാഴ്ച രാത്രി 8ന് സംപ്രേഷണം ചെയ്യുന്ന ‘ഓ എം ജി! യേ മേരാ ഇന്ത്യ’യുടെ എപ്പിസോഡില്‍....

AUTOMOBILE March 18, 2024 വൈദ്യുതി വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നു

കൊച്ചി: വൈദ്യുതി വാഹന നിർമ്മാണ മേഖലയിലെ ആഗോള ഹബായി ഇന്ത്യയെ മാറ്റുവാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ നയം പ്രഖ്യാപിച്ചു.....

REGIONAL March 18, 2024 തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒരു ലക്ഷം പുതിയ വ്യവസായ സംരംഭങ്ങളെന്ന നേട്ടത്തില്‍ കേരളം

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒരു ലക്ഷം പുതിയ വ്യവസായ സംരംഭങ്ങളെന്ന നേട്ടത്തില്‍ കേരളം. 2023-24 വര്‍ഷത്തിലും നേട്ടം ആവര്‍ത്തിച്ചതോടെ....

LAUNCHPAD March 18, 2024 രാജ്യത്തെ ആദ്യ എഥനോൾ പമ്പ് തുറന്നു

ഫോസിൽ ഇന്ധനത്തിന് ബദലായി ഇന്ത്യ പ്രാധാന്യം നൽകുന്ന ഇന്ധനമാണ് എഥനോൾ മിശ്രിത ഇന്ധനം (Ethanol blended fuel). രാജ്യത്തെ ഏറ്റവും....

CORPORATE March 18, 2024 അദാനി അടുത്ത വർഷം 1.2 ലക്ഷം കോടി നിക്ഷേപം നടത്തും

ഏപ്രിൽ 1 മുതൽ സാമ്പത്തിക വർഷത്തിൽ തുറമുഖങ്ങൾ മുതൽ ഊർജം, വിമാനത്താവളങ്ങൾ, ചരക്കുകൾ, സിമൻറ്, മാധ്യമങ്ങൾ എന്നിങ്ങനെയുള്ള പോർട്ട്‌ഫോളിയോ കമ്പനികളിലായി....

CORPORATE March 18, 2024 പുനരുപയോഗ ഊർജ പദ്ധതികൾക്കായി ആർഇസിയും ഭെല്ലും കൈകോർക്കുന്നു

സർക്കാർ ഉടമസ്ഥതയിലുള്ള ആർഇസി ലിമിറ്റഡിൻ്റെ വിഭാഗമായ ആർഇസി പവർ ഡെവലപ്‌മെൻ്റ് ആൻഡ് കൺസൾട്ടൻസി ലിമിറ്റഡും ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡും....

CORPORATE March 18, 2024 എല്‍ഐസി ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ 17% ശമ്പള വര്‍ധന

2022 ഓഗസ്റ്റ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പൊതുമേഖല സ്ഥാപനമായ എല്‍ഐസിയിലെ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന. ഇതിനുള്ള അംഗീകാരം കേന്ദ്ര സര്‍ക്കാര്‍....

CORPORATE March 18, 2024 എയർ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടുന്നു

എയർ ഇന്ത്യയും കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുന്നു. 2022 ജനുവരിയിൽ ടാറ്റ ഏറ്റെടുത്തത് മുതൽ എയർ ഇന്ത്യ എയർലൈൻ്റെ ബിസിനസ് മോഡൽ....

STOCK MARKET March 18, 2024 സെബി മുന്നറിയിപ്പ്: ഒരാഴ്ചയ്ക്കിടെ സ്മോൾ, മിഡ് ക്യാപ് ഓഹരികളിൽ കനത്ത ഇടിവ്

രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ്‌ എക്സ്ചേഞ്ചസ് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അധ്യക്ഷ പൊതുവായി നൽകിയ....

STOCK MARKET March 18, 2024 ചെറുകിട മ്യൂച്ചൽ ഫണ്ടുകളിൽ ഇനി ‘ലംപ്സം’ നിക്ഷേപമില്ല

ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്, മാർച്ച് 14 മുതൽ മിഡ്, സ്മോൾ ക്യാപ് സ്കീമുകളിൽ ഒറ്റത്തവണയായി പണം നിക്ഷേപിക്കാൻ അനുവദിക്കില്ലെന്ന്....

ECONOMY March 18, 2024 റിയൽ എസ്റ്റേറ്റ് മേഖല 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് ക്രെഡായ്

മുംബൈ: റിയൽ എസ്റ്റേറ്റ് മേഖല 2034-ൽ 1.3 ട്രില്യൺ ഡോളർ വിപണിയാകുമെന്ന് ക്രെഡായ്. 2047 ഓടെ 5.17 ട്രില്യൺ ഡോളറിന്റെ....

CORPORATE March 18, 2024 ടാറ്റാ പ്ലേയിലെ ‘ഡിസ്‌നി’ ഓഹരി ഏറ്റെടുക്കാന്‍ ടാറ്റാ ഗ്രൂപ്പ്

ന്യൂഡൽഹി: വാള്‍ട്ട് ഡിസ്നിയുടെ ഓഹരി ഏറ്റെടുക്കാന്‍ പദ്ധതിയിട്ട് ടാറ്റാ ഗ്രൂപ്പ്. സബ്സ്‌ക്രിപ്ഷന്‍ ടെലിവിഷന്‍ ബ്രോഡ്കാസ്റ്ററായ ടാറ്റാ പ്ലേയിലെ വാള്‍ട്ട് ഡിസ്‌നി....

STOCK MARKET March 18, 2024 വിപണി മൂല്യത്തിൽ റിലയൻസിനും എൽഐസിക്കും കനത്ത നഷ്ടം

മുംബൈ: മികച്ച മൂല്യമുള്ള 5 ഓഹരികൾക്കും കൂടി കഴിഞ്ഞയാഴ്ച വിപണി മൂല്യത്തിൽ 2,23,660 കോടി രൂപയുടെ മൂല്യത്തകർച്ച നേരിട്ടു. റിലയൻസ്....

ECONOMY March 18, 2024 വിദേശ നാണയ ശേഖരം കുതിക്കുന്നു

കൊച്ചി: രൂപയുടെ മൂല്യവർദ്ധനയ്ക്ക് തടയിടാൻ റിസർവ് ബാങ്ക് തുടർച്ചയായി വിപണി ഇടപെടലുകൾ നടത്തിയതോടെ മാർച്ച് എട്ടിന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ....

ECONOMY March 18, 2024 ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി ഉയർന്നു

കൊച്ചി: ഫെബ്രുവരിയിൽ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 11.9 ശതമാനം ഉയർന്ന് 4140 കോടി ഡോളറിലെത്തി. പതിനൊന്ന് മാസത്തിനിടെയിലെ ‌ഏറ്റവും ഉയർന്ന....

AGRICULTURE March 18, 2024 ബജറ്റ് പ്രഖ്യാപനം ഉത്തരവായി ഇറക്കി; റബ്ബര്‍ സബ്‌സിഡി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: റബ്ബര്‍ സബ്‌സിഡി 180 ആക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ബജറ്റ് പ്രഖ്യാപനം ഉത്തരവായി ഇറക്കി. ഏപ്രില്‍ 1 മുതലാണ് സബ്‌സിഡി....

AUTOMOBILE March 18, 2024 പുതിയ ഇ വി നയത്തിന് അംഗീകാരം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുതിയ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയത്തിന് അംഗീകാരം നൽകി. പുതിയ നയം ഊന്നൽ നൽകുന്നത് ആഭ്യന്തരമായി....

STOCK MARKET March 18, 2024 ഓഹരി വിറ്റാൽ ഉടൻ പണം: നടപ്പാക്കൽ തീരുമാനം നീട്ടുമെന്ന് സെബി

ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ടി+0 ട്രേഡ് സെറ്റിൽമെന്റ് സൈക്കിൾ ഓപ്ഷണൽ....

ECONOMY March 18, 2024 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ അനുവദിച്ചത് 4.82 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പ

മുംബൈ: 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ (2024 മാര്‍ച്ച് 8) മുദ്ര വായ്പയായി അനുവദിച്ചത് 4.82 ലക്ഷം കോടി രൂപ.....

CORPORATE March 16, 2024 പി.ഇ. മത്തായിക്ക് മികച്ച സിഇഒയ്ക്കുള്ള അവാര്‍ഡ്

കൊച്ചി: രാജ്യത്തെ പ്രമുഖ എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ (സിഇഒ) പി.ഇ.മത്തായിയ്ക്ക് മികച്ച സിഇഒയ്ക്കുള്ള....

CORPORATE March 16, 2024 സെബിയുടെ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കും: വേദാന്ത

കൊച്ചി: ഇപ്പോള്‍ കാപ്രിക്കോണ്‍ യുകെ ഹോള്‍ഡിങ്സ് ലിമിറ്റഡ് എന്നറിയിപ്പെടുന്ന കെയിന്‍ യുകെ ഹോള്‍ഡിങ്സിന് 2016 ഏപ്രിലിനും 2017 ജൂണിനുമിടയില്‍ 667....

TECHNOLOGY March 16, 2024 സ്വന്തമായി 6ജി വികസിപ്പിക്കാൻ റിലയൻസ് ജിയോ

സ്വന്തമായി 6ജി വികസിപ്പിക്കാൻ ജിയോ ശ്രമം തുടങ്ങിയെന്ന് കമ്പനിയുടെ സീനിയർ വൈസ് പ്രസിഡൻ്റ് ആയുഷ് ഭട്‌നാഗർ വ്യക്തമാക്കി. 6ജിയുടെ സാങ്കേതികവിദ്യയുടെ....

CORPORATE March 16, 2024 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറ്റവുമധികം സംഭാവ നല്‍കിയ 10 കമ്പനികള്‍

ഏറെ നാളത്തെ വിവാദങ്ങള്‍ക്കുടൊവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് എസ്ബിഐയില്‍ നിന്ന്....

X
Top