കേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചുകേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചേക്കുംസാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ട്രംപ് Vs കമല യുഎസ് ഇങ്ങനെ വിധിയെഴുതും

യുഎസ് തെരെഞ്ഞെടുപ്പ് മലയാളിക്കൊരു നാട്ടുകാര്യമാണ്. ഡൊണാൾഡ് ട്രംപും, കമല ഹാരിസും ഇന്ത്യക്കാർക്ക് മോദിയും രാഹുലും പോലെ. ആരെങ്കിലും ജയിച്ചോട്ടെ എന്നൊന്നില്ല. നമുക്ക് ഓരോരുത്തർക്കും ഒരു പക്ഷമുണ്ട്. ആ പക്ഷം നമ്മുടെ പ്രത്യയശാസ്ത്ര താല്പര്യങ്ങളുടെ പ്രതിഫലനമാണ്. ഡെമോക്രാറ്റുകളും, റിപ്പബ്ലിക്കുകളും കൃത്യമായ ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അതിലൊന്നിൻ്റെ പക്ഷം ചേരാൻ മലയാളിക്ക് എളുപ്പം കഴിയും. കാരണം അതിലൊന്ന് വലതാണ്, മറ്റൊന്ന് ഇടതാണ്. അമേരിക്കൻ തെരഞ്ഞെടുപ്പിനെ അടുത്തുനിന്നും, മാറിനിന്നും, ഇടത്തുനിന്നും, നോക്കിക്കാണുകയാണ് ഈ സംഭാഷണത്തിൽ.

X
Top