ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നുആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനം

പ്രത്യക്ഷ നികുതി വരുമാനത്തില്‍ 15.4 ശതമാനം വളര്‍ച്ച

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യയുടെ പ്രത്യക്ഷ നികുതി വരുമാനം 15.4 ശതമാനം ഉയർന്ന് 12.1 ലക്ഷം കോടി രൂപയിലെത്തി.

കോർപ്പറേറ്റ്, വ്യക്തിഗത നികുതി 21 ശതമാനം ഉയർന്ന് 15 ലക്ഷം കോടി രൂപയായി.

റീ്ഫണ്ടായി 2.9 ലക്ഷം കോടി രൂപയാണ് നല്‍കിയത്. സാമ്പത്തിക മേഖല തളർച്ചയിലാണെങ്കിലും നികുതി സമാഹരണം മെച്ചപ്പെടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

X
Top