ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

കെ​ൽ​ട്രോ​ണി​ന് പ്ര​​​തി​​​രോ​​​ധ മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്ന് 17 കോ​ടി​യു​ടെ ക​രാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന വ്യ​​​വ​​​സാ​​​യവ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള കെ​​​ൽ​​​ട്രോ​​​ണി​​​ന് പ്ര​​​തി​​​രോ​​​ധ മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്ന് ക​​​രാ​​​ർ ല​​​ഭി​​​ച്ചു. കെ​​​ൽ​​​ട്രോ​​​ണ്‍ ഉ​​​പ​​​ക​​​മ്പ​​​നി​​​യാ​​​യ കു​​​റ്റി​​​പ്പു​​​റം കെ​​​ൽ​​​ട്രോ​​​ണ്‍ ഇ​​​ല​​​ക്‌ട്രോ സെ​​​റാ​​​മി​​​ക്സ് ലി​​​മി​​​റ്റ​​​ഡി​​​ന് 17 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ർ​​​ഡ​​​റാ​​​ണ് ല​​​ഭി​​​ച്ച​​​ത്.

നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ പ്ര​​​ധാ​​​ന പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ എ​​​എ​​​സ്ഡ​​​ബ്ല്യു ഷാ​​​ലോ വാ​​​ട്ട​​​ർ ക്രാ​​​ഫ്റ്റി​​​ലെ സോ​​​ണാ​​​റു​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ട്രാ​​​ൻ​​​സ്ഡ്യൂ​​​സ​​​ർ എ​​​ല​​​മെ​​​ന്‍റു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​ണ് ബം​​​ഗളൂരുവി​​​ലെ ഭാ​​​ര​​​ത് ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ലി​​​മി​​​റ്റ​​​ഡ് മു​​​ഖേ​​​ന ഓ​​​ർ​​​ഡ​​​ർ ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഓ​​​ർ​​​ഡ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 2000ല​​​ധി​​​കം ട്രാ​​​ൻ​​​സ്ഡ്യൂ​​​സ​​​ർ എ​​​ല​​​മെ​​​ന്‍റു​​​ക​​​ൾ കെ​​​ഇ​​​സി​​​എ​​​ൽ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കും. പ്ര​​​തി​​​രോ​​​ധ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് മേ​​​ഖ​​​ല​​​യി​​​ൽനി​​​ന്നും കെ​​​ഇ​​​സി​​​എ​​​ല്ലി​​​ന് ല​​​ഭി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ ഓ​​​ർ​​​ഡ​​​ർ ആ​​​ണി​​​തെ​​​ന്ന് വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി.​​​ രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു.

സ​​​മു​​​ദ്ര​​​ത്തി​​​ന​​​ടി​​​യി​​​ലു​​​ള്ള ശ​​​ബ്ദ ത​​​രം​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ മ​​​റ്റു ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ​​​യും അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​ക​​​ളു​​​ടെ​​​യും സാ​​​ന്നി​​​ധ്യം തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​യ ഹൈ​​​ഡ്രോ​​​ഫോ​​​ണു​​​ക​​​ളു​​​ടെ പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​ണ് ട്രാ​​​ൻ​​​സ്ഡ്യൂ​​​സ​​​റു​​​ക​​​ൾ.

രാ​​​ജ്യ​​​ത്ത് ആ​​​ഭ്യ​​​ന്ത​​​ര​​​മാ​​​യി ട്രാ​​​ൻ​​​സ്ഡ്യൂ​​​സ​​​റു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​ണ് കെ​​​ഇ​​​സി​​​എ​​​ൽ.

X
Top