ശക്തമായ മത്സരത്തിൽ ഏതാനും ആഴ്ചകളായി പിന്നോട്ട് പോയ 24ന്യൂസ് ബാർക് റേറ്റിങ്ങിൽ നില മെച്ചപ്പെടുത്തുന്നതിന്റെ സൂചനകൾ വരുന്നു. 24 പിന്നിലേക്ക് പോയതോടെ മത്സരം ഏഷ്യാനെറ്റും റിപ്പോർട്ടറും തമ്മിലായി മാറിയിരുന്നു. ഈ ചാനലുകൾക്കിടയിലുള്ള വ്യത്യാസം അതേപടി തുടരുകയാണ്. 24 നില മെച്ചപ്പെടുത്തുന്നതോടെ വീണ്ടും മത്സരം മുറുകും. ടെലിവിഷൻ സ്പെഷ്യലിസ്റ് പ്രകാശ് മേനോന്റെ വിശകലനം.