പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നുആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നടപടിയുമായി കേന്ദ്രം2028ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഒരു വർഷമായി മാറ്റമില്ലാതെ ഇന്ധന വിലഇന്ത്യയിൽ കണ്ണുവച്ച് ആഗോള ചിപ്പ് കമ്പനികൾ

പേ​പ്പ​ർ പ്രോ​ഡ​ക്ട്സ് ലി​മി​റ്റ​ഡി​ന് 25 കോ​ടി അ​നു​വ​ദി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ൽനി​​​ന്നു സം​​​സ്ഥാ​​​നം ഏ​​​റ്റെ​​​ടു​​​ത്ത പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള പേ​​​പ്പ​​​ർ പ്രോ​​​ഡ​​​ക്ട്സ് ലി​​​മി​​​റ്റ​​​ഡിന് (​കെ​​​പി​​​പി​​​എ​​​ൽ)​​​ന് സം​​​സ്ഥാ​​​ന സ​​​ഹാ​​​യ​​​മാ​​​യി 25 കോ​​​ടി രൂ​​​പകൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു.

ക​​​ന്പ​​​നി പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കേ​​​ണ്ട വി​​​ഹി​​​ത​​​ത്തി​​​ൽനി​​​ന്നാ​​​ണ് തു​​​ക ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.

ക​​​മ്പ​​​നി​​​ക്കാ​​​യി ഈ​​​ വ​​​ർ​​​ഷം ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്ന തു​​​ക​​​യി​​​ൽ ബാ​​​ക്കി​​​യു​​​ള്ള നാ​​​ലു കോ​​​ടി​​​യും അ​​​ധി​​​ക ധ​​​നാ​​​നു​​​മ​​​തി​​​യാ​​​യി 21 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​പ്പോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

കേ​​​ന്ദ്ര പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യി​​​രു​​​ന്ന ഹി​​​ന്ദു​​​സ്ഥാ​​​ൻ ന്യൂ​​​സ്പ്രി​​​ന്‍റ് ലി​​​മി​​​റ്റ​​​ഡ് വി​​​റ്റ​​​ഴി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​നെത്തുട​​​ർ​​​ന്ന് ടെ​​​ൻ​​​ഡ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ത്താ​​​ണ് സം​​​സ്ഥാ​​​നം ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. തു​​​ട​​​ർ​​​ന്ന് കേ​​​ര​​​ള പേ​​​പ്പ​​​ർ പ്രോ​​​ഡ​​​ക്ട്സ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന പേ​​​രി​​​ൽ പു​​​ന​​​രു​​​ദ്ധ​​​രി​​​ച്ചു.

നാ​​​ഷ​​​ണ​​​ൽ കമ്പ​​​നി ലോ ​​​ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​രം 129. 89 കോ​​​ടി രൂ​​​പ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ക​​​ന്പ​​​നി​​​യു​​​ടെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ത്തി​​​ന് ന​​​ൽ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. അ​​​തി​​​ൽ 106 കോ​​​ടി രൂ​​​പ ഇ​​​തി​​​ന​​​കം ല​​​ഭ്യ​​​മാ​​​ക്കി.

X
Top