
എന്ത് ചെയ്യുന്നു, എപ്പോൾ ചെയ്യുന്നു എന്നതിനെക്കാൾ എത്രയോ പ്രധാനമാണ് എങ്ങനെ ചെയ്യുന്നു എന്നത്. ആദ്യം ഓടിത്തുടങ്ങിയതുകൊണ്ട് മാത്രം ആരും മത്സരം ജയിക്കണമെന്നില്ല. മൈക്രോസോഫ്റ്റ് തലവൻ സത്യനാദല്ലെ, ഗൂഗിൾ തലവൻ സുന്ദർ പിച്ചെ എന്നിവർ ഒരേ വ്യക്തിക്ക് നൽകിയ അഭിമുഖങ്ങളിലെ പ്രതികരണങ്ങളിൽ നിന്നും ഒരു സംരംഭ പാഠം അവതരിപ്പിക്കുകയാണ് ടെക്നോക്രാറ്റും, ബിസിനസ് അനലിസ്റ്റുമായ റാം മോഹൻ നായർ. ‘ആരെങ്കിലും തുടങ്ങി എന്നതുകൊണ്ട് മാത്രം ഒരു ആശയവും അവസാനിക്കുന്നില്ല’.