പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

മറുനാട്ടിൽ ഇന്ത്യക്കാർക്ക്നിയമസഹായമൊരുക്കി ഒരു കേരള സ്റ്റാർട്ടപ്പ്

പ്രവാസി ഇന്ത്യക്കാരുടെ നിരവധി നിയമ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ലക്ഷ്യമിട്ടുള്ള നവ സംരംഭമാണ് ന്യായ്. യുഎസിലാണ് ഈ സേവനം ആദ്യം ലഭ്യമാവുക. ലോകത്തെവിടെയുമുള്ള ഇന്ത്യക്കാർക്ക് നിയമ സുരക്ഷ ഉറപ്പാക്കുകയാണ് അവർ ചെയ്യുന്നത്.
ജോളി ജോൺ, വിൻസൺ എക്സ് പാലത്തിങ്കൽ എന്നിവരാണ് ഫൗണ്ടർമാർ. ന്യായ്,
യുഎസിൽ കഴിഞ്ഞ മാസം ഓഫീസ് തുറന്നു.
കോ- ഫൗണ്ടർ ജോളി ജോൺ ഈ ലീഗൽ സ്റ്റാർട്ടപ്പിൻ്റെ ലക്ഷ്യങ്ങൾ വിശദീകരിക്കുകയാണ്. പ്രവാസികളുടെ സോഷ്യൽ ബിഹേവിയർ കൂടി ഇവിടെ ചർച്ച ചെയ്യുന്നു.

X
Top