ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ടെ​ക്നോ​പാ​ർ​ക്ക് തു​ട​ർ​ച്ച​യാ​യ നാ​ലാം വ​ർ​ഷ​വും ക്രി​സി​ൽ എ ​പ്ല​സ്/​സ്റ്റേ​ബി​ൾ റേ​റ്റിം​ഗി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​മു​​​ഖ റേ​​​റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ക്രി​​​സി​​​ലി​​​ന്‍റെ എ ​​​പ്ല​​​സ്/​​​സ്റ്റേ​​​ബി​​​ൾ റേ​​​റ്റിം​​​ഗ് നേ​​​ട്ടം തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം വ​​​ർ​​​ഷ​​​വും സ്വ​​​ന്ത​​​മാ​​​ക്കി ടെ​​​ക്നോ​​​പാ​​​ർ​​​ക്ക്.

സാമ്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യും പു​​​രോ​​​ഗ​​​തി​​​യും നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​ണ് അം​​​ഗീ​​​കാ​​​രം. ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ ഐ​​​ടി പാ​​​ർ​​​ക്കാ​​​യ ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ന് 2021 ൽ ​​​ആ​​​ണ് ആ​​​ദ്യ​​​മാ​​​യി ക്രി​​​സി​​​ൽ എ ​​​പ്ല​​​സ്/​​​സ്റ്റേ​​​ബി​​​ൾ റേ​​​റ്റിം​​​ഗ് ല​​​ഭി​​​ച്ച​​​ത്.

പി​​​ന്നീ​​​ട് തു​​​ട​​​ർ​​​ച്ച​​​യാ​​​യ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഇ​​​തു നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​യി. നി​​​ല​​​വി​​​ൽ ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ൽ 490 ഐ​​​ടി, ഐ​​​ടി ഇ​​​ത​​​ര കമ്പ​​​നി​​​ക​​​ളി​​​ലാ​​​യി 75,000ത്തി​​​ല​​​ധി​​​കം ജീ​​​വ​​​ന​​​ക്കാ​​​രു​​​മു​​​ണ്ട്.

X
Top