
ഇൻറീരിയർ, എക്സ്റ്റീരിയർ, ബ്രാൻഡിംഗ്, മെയിൻറനൻസ് മേഖലകളിലെ തനത് സാന്നിധ്യമാണ് കൊച്ചി കേന്ദ്രമായ ശെതഷ്യ (Cheshhtasya Branding & Interior Solutions Pvt. Ltd.) പ്രായോഗികതയിൽ ഊന്നിയ നൂതനത്വമാണ് കമ്പനിയുടെ യുഎസ്പി. നിർമാണ മേഖലയിലെ പല സാമ്പ്രദായിക രീതികളെയും പൊളിച്ചെഴുതുന്നതാണ് ഈ സമീപനം. മാനേജിംഗ് ഡയറക്ടർ ജിമി ജെ. വിതയത്തിലുമായി സാലു മുഹമ്മദ് നടത്തിയ അഭിമുഖം.