AGRICULTURE

AGRICULTURE January 25, 2025 പിഒഎസ് മെഷീനുകൾ കിട്ടാനില്ല; കർഷകർക്കു രാസവളം നൽകാൻ കഴിയുന്നില്ലെന്നു ഡീലർമാർ

പാലക്കാട്: രാസവളം വ്യാപാരത്തിന്റെ ലൈസൻസ് പുതുക്കി പുതിയ ആൻഡ്രോയ്ഡ് പിഒഎസ് മെഷീനുകൾ നൽകാനുള്ള നടപടി വൈകുന്നതു വളം വിൽപനയെ ബാധിക്കുന്നു.....

AGRICULTURE January 18, 2025 റബര്‍ ഉത്പാദനത്തിൽ കോട്ടയം ഒന്നാമത്

കോട്ടയം: കേരളത്തിലെ ആകെ റബര്‍ ഉത്പാദനത്തില്‍ 20.1 ശതമാനവുമായി കോട്ടയം ജില്ല ഒന്നാമത്. കോട്ടയത്തിന്‍റെ വാര്‍ഷിക ഉത്പാദനം 1.07 ലക്ഷം....

AGRICULTURE January 17, 2025 രാമച്ചത്തിന് വില വര്‍ധിച്ചു

പൊന്നാനി: ഔഷധ പ്രാധാന്യമുള്ള രാമച്ചത്തിന് വിപണിയില്‍ വില വര്‍ധിച്ചു. കിലോക്ക് 95, 100, 105 എന്നിങ്ങനെയാണ് ഇപ്പോള്‍ വില. രാമച്ച....

AGRICULTURE January 16, 2025 ഉൽപാദനത്തിൽ ഇടിവുണ്ടായതോടെ കുരുമുളക്​ വില ഉയരുന്നു

ക​ട്ട​പ്പ​ന: കു​രു​മു​ള​ക്​ ഉ​ൽ​പാ​ദ​ന​ത്തി​ൽ 40 ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വ്. ഇ​തോ​ടെ കുരുമുളകിന്റെ വില വീ​ണ്ടും ഉ​യ​രു​ക​യാ​ണ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും രോ​ഗ​ബാ​ധ​യു​മാ​ണ്​ ഉ​ൽ​പാ​ദ​ന​ത്തി​ൽ....

AGRICULTURE January 16, 2025 മഞ്ഞളിന് ഇനി ‘പ്രത്യേക’ ബോർഡ്; ആസ്ഥാനം തെലങ്കാനയിൽ

ന്യൂഡൽഹി: തെലങ്കാനയിലെ നിസാമാബാദ് ആസ്ഥാനമായി ദേശീയ മഞ്ഞൾ ബോർഡ് പ്രവർത്തനമാരംഭിച്ചു. ബിജെപി നിസാമാബാദ് ജില്ലാ പ്രസിഡന്റ് പല്ലെ ഗംഗ റെഡ്ഡിയാണ്....

AGRICULTURE January 15, 2025 കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ 5 ലക്ഷം ആക്കിയേക്കും

ന്യൂഡൽഹി: വരുന്ന ബജറ്റ് കര്‍ഷകര്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നേക്കുമെന്നു റിപ്പോര്‍ട്ട്. 2025- 26 ബജറ്റില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ (കെസിസി)....

AGRICULTURE January 11, 2025 ജൈവ ഉല്‍പ്പന്ന കയറ്റുമതി 20,000 കോടിയിലെത്തും

രാജ്യത്തെ ജൈവ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടി വര്‍ധിച്ച് 20,000 കോടി രൂപയിലെത്തുമെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍.....

AGRICULTURE January 11, 2025 കർഷകർക്ക് അധിക വരുമാനത്തിനു സോളർ ജലസേചന പമ്പ്; ലക്ഷം കണക്‌ഷനു കൂടി അനുമതി തേടി കെഎസ്ഇബി

പാലക്കാട്: കാർഷിക ജലസേചനത്തിനു സൗരേ‍ാർജം ഉപയേ‍ാഗിക്കുന്നതിലൂടെ കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുന്ന പിഎം കുസും പദ്ധതിയിൽ ഒരു ലക്ഷം കണക്‌ഷനു....

AGRICULTURE January 7, 2025 കുരുമുളക് വിളവെടുപ്പ് വൈകുന്നതിൽ കർഷകർ ആശങ്കയിൽ

പുതുവർഷത്തിൽ വിലക്കയറ്റത്തോടെ കുരുമുളക് വ്യാപാരത്തിന് തുടക്കമാകുന്നു. ഇടുക്കി ജില്ലയിലെ അടിമാലിയിലാണ്‌ കുരുമുളക് വിളവെടുപ്പ് ആദ്യം തുടങ്ങുക. ജനുവരി തുടക്കത്തിൽത്തന്നെ സംസ്ഥാനത്തിന്റെ....

AGRICULTURE January 7, 2025 ഇന്ത്യയിലെ കാര്‍ഷിക വായ്പ 27 ലക്ഷം കോടി കവിയുമെന്ന് നബാര്‍ഡ്

മുംബൈ: ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ കാര്‍ഷിക വായ്പ 27 ലക്ഷം കോടി കവിയുമെന്ന് നബാര്‍ഡ്. 14 ലക്ഷം കോടി....