AGRICULTURE
കഴക്കൂട്ടം: കേരളത്തിലെ കാലാവസ്ഥയ്ക്കനുയോജ്യമായതും മികച്ച വിളവ് നല്‍കുന്നതുമായ പുതിയ മരച്ചീനി ഇനങ്ങളുമായി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം. സി.ടി.സി.ആർ.ഐ. പ്രിൻസിപ്പല്‍ സയന്റിസ്റ്റ്....
കോട്ടയം: ഒരിടവേളയ്ക്കുശേഷം റബര്‍വില വീണ്ടും 200 രൂപയ്ക്ക് തൊട്ടടുത്ത്. വിപണിയിലേക്ക് ചരക്ക് വരവ് കുറഞ്ഞതോടെയാണ് വില കൂടി തുടങ്ങിയത്. അന്താരാഷ്ട്ര....
മുംബൈ: ഹോർട്ടികൾച്ചർ വിളകളുടെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനായി ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കുമായി 98 മില്യണ്‍ ഡോളറിന്റെ വായ്പ കരാറിൽ ഇന്ത്യ ഒപ്പുവച്ചു.....
വടകര: നാളികേരത്തിന്റെ വിലയിലുണ്ടായ ഉണർവ് അന്താരാഷ്ട്രതലത്തിലും പ്രകടം. പ്രധാന നാളികേര ഉത്പാദക രാജ്യങ്ങളിലെല്ലാം തേങ്ങയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വില മൂന്നുമാസത്തിനിടെ....
കോട്ടയം: റബര്‍ഷീറ്റ് വിപണിയിലേക്ക് ഇറക്കാതെ പരമാവധി പിടിച്ചുവയ്ക്കാനുള്ള കര്‍ഷകരുടെ നീക്കം ഫലംകാണുന്നു. വിപണിവില 180 രൂപയ്ക്ക് താഴെ പോയപ്പോഴായിരുന്നു ചെറുകിട....
കട്ടപ്പന: സുഗന്ധറാണിയുടെ വില കിലോക്ക് 3000 കടന്നതോടെ ഏലം കർഷകർ പ്രതീക്ഷയിൽ. കൂടിയ വില 3183 രൂപയും ശരാശരി വില....
കോട്ടയം: രാജ്യാന്തര രംഗത്തെ പ്രതികൂല ചലനങ്ങളും ഇന്ത്യയിലെ ഉത്പാദന ഇടിവും റബർ വിപണിക്ക് ഉണർവ് നല്കുന്നു. കനത്ത മഴയില്‍ ടാപ്പിംഗ്....
കോട്ടയം: കുതിച്ചുകയറി വീണ്ടും വെളുത്തുള്ളി വില. രണ്ടുമാസം മുൻപ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് വില 440 കടന്നു. ഇപ്പോള്‍ 380....
നടന്നുകൊണ്ടിരിക്കുന്ന റാബി സീസണിലെ ഇന്ത്യയുടെ ഗോതമ്പ് വിസ്തൃതി 15.5% കുറഞ്ഞ് 41.3 ലക്ഷം ഹെക്ടറിലെത്തി. ഒരു വര്‍ഷം മുമ്പ് ഇത്....
കോട്ടയം: ഉത്പാദന ചെലവായ 200 രൂപപോലും കിട്ടാത്ത സാഹചര്യത്തില്‍ ചരിത്രത്തില്‍ ആദ്യമായി റബ്ബർ വില്‍പ്പന നിർത്തിവെക്കല്‍ സമരവുമായി കർഷകർ. റബ്ബർ....