ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ആറ്‌ പുതിയ സര്‍വിസുകളുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌

കൊ​ച്ചി: എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സ്‌(Air India Express) ഒ​റ്റ​ദി​വ​സം ആ​റ്‌ നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍വി​സു​ക​ള്‍ ആ​രം​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ, ചെ​ന്നൈ- ഭു​വ​നേ​ശ്വ​ര്‍, ചെ​ന്നൈ-​ബാ​ഗ്‌​ഡോ​ഗ്ര, കൊ​ല്‍ക്ക​ത്ത- വാ​രാ​ണ​സി, കൊ​ല്‍ക്ക​ത്ത-​ഗു​വാ​ഹ​തി, ഗു​വാ​ഹ​തി- ജ​യ്‌​പൂ​ര്‍ റൂ​ട്ടു​ക​ളി​ലാ​ണ്‌ പു​തി​യ സ​ര്‍വി​സു​ക​ള്‍.

തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ റൂ​ട്ടി​ല്‍ ആ​ഴ്‌​ച തോ​റു​മു​ണ്ടാ​യി​രു​ന്ന സ​ര്‍വി​സു​ക​ളു​ടെ എ​ണ്ണം ര​ണ്ടി​ല്‍നി​ന്ന്​ ഒ​മ്പ​താ​യും വ​ര്‍ധി​പ്പി​ച്ചു.

ദി​വ​സ​വും വൈ​കീ​ട്ട്‌ 6.50ന്‌ ​ചെ​ന്നൈ​യി​ല്‍നി​ന്ന്​ പു​റ​പ്പെ​ട്ട്‌ 8.20ന്‌ ​തി​രു​വ​ന​ന്ത​പു​ര​ത്തും തി​രി​കെ രാ​ത്രി 8.50ന്‌ ​പു​റ​പ്പെ​ട്ട്‌ 10.20ന്‌ ​ചെ​ന്നൈ​യി​ലും എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ്‌ സ​ര്‍വി​സ്‌ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്‌.

ആ​ഴ്ച​തോ​റും ആ​കെ 73 വി​മാ​ന സ​ർ​വി​സു​ക​ളാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​നു​ള്ള​ത്.

ആ​ഭ്യ​ന്ത​ര-​അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​യി 12 നേ​രി​ട്ടു​ള്ള സ​ര്‍വി​സു​ക​ളും 23 വ​ണ്‍സ്റ്റോ​പ്‌ സ​ർ​വി​സു​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.

X
Top