രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യ

യു​പി​ഐ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും മൂ​ല്യ​ത്തി​ലും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്

ന്യൂഡ​ൽ​ഹി: രാജ്യത്ത് യു​പി​ഐ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും മൂ​ല്യ​ത്തി​ലും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്. ക​ഴി​ഞ്ഞ​മാ​സം യു​പി​ഐ വ​ഴി 23.5 ല​ക്ഷം കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന 1,658 കോ​ടി ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്ന​ത്.

യു​പി​ഐ സം​വി​ധാ​നം ആ​രം​ഭി​ച്ച 2016നു ശേ​ഷം ഒ​രു മാ​സം ഇ​ത്ര​യും ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്ന് നാ​ഷ​ണ​ൽ പേ​മെ​ന്‍റ്സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

1504 കോ​ടി ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന സെ​പ്റ്റം​ബ​റി​ലെ റി​ക്കാ​ർ​ഡ് ആ​ണ് പ​ഴ​ങ്ക​ഥ​യാ​യ​ത്. മൂ​ല്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നോ​ക്കി​യാ​ൽ ജൂ​ലൈ​യി​ലെ റി​ക്കാ​ർ​ഡ് ആ​ണ് ക​ഴി​ഞ്ഞ​മാ​സം ത​ക​ർ​ന്ന​ത്. ജൂ​ലൈ​യി​ൽ 20.64 ല​ക്ഷം കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്ന​ത്.

സെ​പ്റ്റം​ബ​റി​നെ അ​പേ​ക്ഷി​ച്ച് ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഒ​ക്‌​ടോ​ബ​റി​ൽ 10 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൂ​ല്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധി​ച്ചാ​ൽ ഒ​ക്‌​ടോ​ബ​റി​ൽ 14 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.

ഓ​ഗ​സ്റ്റി​ൽ 20.61 ല​ക്ഷം കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന 1,496 കോ​ടി ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്ന​തെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

X
Top