2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

700 മെഗാവാട്ട് സോളാര്‍ പദ്ധതി സ്വന്തമാക്കി അമര രാജ ഇന്‍ഫ്ര

ന്ധ്രാപ്രദേശിലെ ഗ്രീന്‍കോയില്‍ നിന്ന് 700 മെഗാവാട്ട് സോളാര്‍ പ്രോജക്റ്റ് നേടിയതായി അമര രാജ ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.

ഏറ്റവും പുതിയ വിജയത്തോടെ, അമര രാജ ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓര്‍ഡര്‍ ബുക്ക് 2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ 1,516 കോടി രൂപയായി ഉയര്‍ന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഗ്രീന്‍കോയില്‍ നിന്ന് 500 മെഗാവാട്ട്/700 മെഗാവാട്ട് സോളാര്‍ ബോസ് പ്രോജക്റ്റ് സുരക്ഷിതമാക്കി എആര്‍ഐപിഎല്‍ പുനരുപയോഗ ഊര്‍ജ മേഖലയില്‍ ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു.

ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ ഉയ്യലവാഡ ടൗണിന് സമീപം 2,200 ഏക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗ്രീന്‍കോയുടെ ഇന്റഗ്രേറ്റഡ് റിന്യൂവബിള്‍ എനര്‍ജി പ്രോജക്റ്റിന്റെ ഭാഗമായ 700 മെഗാവാട്ട് (മെഗാവാട്ട് പീക്ക്) പ്രോജക്റ്റിനായുള്ള മുഴുവന്‍ ബാലന്‍സ് ഓഫ് സിസ്റ്റത്തിന്റെ എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ എന്നിവ ഈ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നു.

X
Top