ഒടുവിൽ ക്വിക് ഡെലിവറി സർവീസുമായി ഇ–കൊമേഴ്സ് വമ്പൻ ആമസോണും എത്തുന്നു.
സൊമാറ്റോ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റമാർട്ട്, സെപ്റ്റോ, ഫ്ലിപ്കാർട്ടിന്റെ മിനിറ്റ്സ്, ബിഗ്ബാസ്കറ്റ് തുടങ്ങിയവരടങ്ങുന്നതാണ് രാജ്യത്തെ 600 കോടി ഡോവറിന്റെ ക്വിക് കൊമേഴ്സ് വ്യവസായം.
ബെംഗളൂരുവിലായിരിക്കും ഈ മാസം അവസാനത്തോടെ സർവീസ് തുടങ്ങുക.