മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ ഓഗസ്റ്റ് 22 ന് വിപണി മാറ്റമില്ലാതെ തുടര്‍ന്നു. ഓഗസ്റ്റ് 14 മുതല്‍ നിഫ്റ്റി50 200-250 പോയിന്റ് പരിധിയിലാണ്. അതായത് 19450-19500 ലെവലില്‍ പ്രതിരോധവും 19300-19250 ലെവലില്‍ പിന്തുണയും നേടുന്നു.
വരും ദിവസങ്ങളിലും തത്സ്ഥിതി തുടരുമെന്ന് വിദഗ്ധര്‍ കരുതുന്നു. അതുകൊണ്ടുതന്നെ റാലിയില്‍ വില്‍പ്പന തുടരാന്‍ അവര്‍ നിര്‍ദ്ദേശിച്ചു.
പ്രധാന സപ്പോര്‍ട്ട്,റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്:19,383-19,369- 19,345
റെസിസ്റ്റന്‍സ്: 19,431- 19,446 – 19,469.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:43,947-43,896 – 43,815
റെസിസ്റ്റന്‍സ്: 44,109 – 44,159 -44,240.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ടോറന്റ് ഫാര്‍മ
അള്‍ട്രാടെക്ക് സിമന്റ്
ബെര്‍ഗര്‍ പെയിന്റ്‌സ്
എല്‍ടി
എച്ച് യു എല്‍
ഡാല്‍മിയ ഭാരത്
എസ്ബിഐ കാര്‍ഡ്
ഭാരതി എയര്‍ടെല്‍
പിഡിലൈറ്റ്
പ്രധാന ബള്‍ക്ക് ഡീലുകള്‍
അരിഹന്ദ് അക്കാദമി: ഹീന ഗാന്ധി 48000 ഓഹരികള്‍ 145.98 രൂപ നിരക്കില്‍ വിറ്റു
ഡീബോക്ക് ഇന്‍ഡസ്ട്രീസ്: നവിന്‍ചന്ദ്ര രാംജി ബായി ചൗഹാന്‍ 1000000 ഓഹരികള്‍ 11.42 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഗണേശ് ബെന്‍സോപ്ലാസ്റ്റ് : ഇന്ദിരേഷ് ബുപേന്ദ്ര ഷാ 351729 ഓഹരികള്‍ 175.01 രൂപ നിരക്കില്‍ വില്‍പന നടത്തി.