Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

19450 ന് താഴെ നിഫ്റ്റി ബെയറിഷാകും

മുംബൈ:  ഓഗസ്റ്റ് 25 ന് വിപണി 0.3 ശതമാനം ഇടിവ് നേരിട്ടു. കഴിഞ്ഞമാസത്തെ താഴ്ന്ന നിലയായ  19,230-19,250 ഏരിയയിലാണ് നിഫ്റ്റി പന്തുണ തേടിയിരിക്കുന്നത്.പ്രതിവാര ചാര്‍ട്ടിലെ ഇന്‍വെര്‍ട്ടഡ് ഹാമര്‍ ബുള്ളിഷ് റിവേഴ്‌സലിനെ സൂചിപ്പിക്കുന്നു.

19450 ന് താഴെ സൂചിക ബെയറിഷായി തുടരുമെന്ന് എല്‌കെപി സെക്യൂരിറ്റീസിലെ രൂപക് ദേ അറിയിച്ചു.  ഇതോടെ സൂചിക 19000 ത്തിലേയ്ക്ക് വീഴും.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍

നിഫ്റ്റി50

സപ്പോര്‍ട്ട്: 19,236- 19,210 -19,168

റെസിസ്റ്റന്‍സ്:19,320 – 19,346 -19,388.

നിഫ്റ്റി ബാങ്ക്

സപ്പോര്‍ട്ട്: 44,048- 43,959- 43,816

റെസിസ്റ്റന്‍സ്: 44,335- 44,423- 44,567.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍

മുത്തൂറ്റ് ഫിന്‍

ഡാബര്‍

ഡാല്‍മിയ ഭാരത്

ആല്‍ക്കെം

കോണ്‍കോര്‍

പിഡിലൈറ്റ്

ടാറ്റ കണ്‍സ്യൂമര്‍

ബ്രിട്ടാനിയ

ടോറന്റ് ഫാര്‍മ

എന്‍ടിപിസി

പ്രധാന ബള്‍ക്ക് ഡീലുകള്‍

ആമ്പര്‍ എന്റര്‍പ്രൈസസ്:  സിംഗപ്പൂര്‍ സര്‍ക്കാര്‍ 725239 ഓഹരികള്‍ 2800 രൂപ നിരക്കില്‍ വാങ്ങി. അതേസമയം 1260552 ഓഹരികള്‍ അസന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ 2800 രൂപ നിരക്കില്‍ വില്‍പന നടത്തി.

അതുല്‍ ഓട്ടോ: കേഡിയ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 430000 ഓഹരികള്‍ 450.14 രൂപ നിരക്കില്‍ വാങ്ങി. 163886 ഓഹരികള്‍ പ്രഫിലാബന്‍ ചയന്തിഭായി ചന്ദ്ര 450.43 രൂപ നിരക്കില്‍ വില്‍പന നടത്തി.

ബെഹതി റീസൈക്ലിംഗ് ഇന്‍ഡസ്ട്രീസ്: വിനോദ് സൊമാനി 61500 ഓഹരികള്‍ 143.12 രൂപ നിരക്കില്‍ വില്‍പന നടത്തി.

കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

X
Top