വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

മോർണിംഗ് ബാൻഡിൽ 24, ഡേടൈമിൽ റിപ്പോർട്ടർ, പ്രൈംടൈമിൽ ഏഷ്യാനെറ്റ്

പ്രൈംടൈമിലെ മികവാണ് ഏഷ്യാനെറ്റിനെ തുടർച്ചയായി മുന്നിലെത്തിക്കുന്നത്.
ശ്രീകണ്ഠൻ നായരുടെ കരുത്തിൽ സുപ്രഭാതം ട്വൻ്റി ഫോർ ന്യൂസ് വിനോദ ചാനലുകളുടെ പക്കൽ നിന്നും പിടിച്ചെടുത്തു.
ഹാപ്പനിങ് അപേഴ്സിൽ (ഡേ ടൈമിൽ ) റിപ്പോർട്ടറിൻ്റെ മുന്നേറ്റം.
എൻ്റർടെയിൻമെൻ്റിൽ ഫ്ലവേഴ്സിൻ്റെ പിന്നോട്ടടിയും സീ കേരളത്തിൻ്റെ മുന്നേറ്റവും ശ്രദ്ധിക്കേണ്ട പ്രവണത. ടെലിവിഷൻ അനലിസ്റ്റ് പ്രകാശ് മേനോൻ്റെ സുക്ഷ്മ നിരീക്ഷണങ്ങൾ ചാനൽ സൂപ്പർ ലീഗിൽ.

X
Top