Author: Abhilaash Chaams
പ്രവാസി ഇന്ത്യക്കാരുടെ നിരവധി നിയമ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ലക്ഷ്യമിട്ടുള്ള നവ സംരംഭമാണ് ന്യായ്. യുഎസിലാണ് ഈ സേവനം ആദ്യം....
കൊച്ചി: എഴുത്തുകാരനും ഫെഡറൽ ബാങ്ക് ഡെപ്യുട്ടി വൈസ് പ്രസിഡന്റുമായ അമിത് കുമാർ രചിച്ച പുതിയ നോവൽ മിസ്റ്ററി @ മാമംഗലം പ്രശസ്ത....
കോഴിക്കോട്: ഐസിടി അക്കാദമിയുടെ ഇക്കോസിസ്റ്റ്ം പാര്‍ട്ണര്‍ അവാര്‍ഡ് കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്കിന് ലഭിച്ചു. നൂതനത്വം, വളര്‍ച്ച, സാങ്കേതികപങ്കാളികളുമായുള്ള സഹകരണം എന്നിവയാണ് സൈബര്‍പാര്‍ക്കിനെ....
ഗ്യാലക്സി എസ്24എഫ്ഇ പ്രീ ബുക്കിംഗ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 8 ജിബി + 256 ജിബി വേരിയന്റ്, 8 ജിബി +....
ന്യൂഡൽഹി: മുൻനിര ഡ്രോൺ സേവനദാതാക്കളും ഡിജിസിഎ അംഗീകൃത ഡ്രോൺ പൈലറ്റ് പരിശീലന കമ്പനിയുമായ ഡ്രോൺ ഡെസ്റ്റിനേഷനും, ബിസിനസ് ടു ഫാർമർ പ്ലാറ്റ്ഫോമായ....
കൊച്ചി: പുതിയ അമിയോ പ്രോ മിക്സർ ഗ്രൈൻഡറുകൾ പുറത്തിറക്കി ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ്. കാര്യക്ഷമതയ്ക്കും സൗകര്യത്തിനുമായി ഊന്നൽ....
തിരുവനന്തപുരം: ഇന്ത്യയിലെ പ്രീമിയം മോട്ടോർസൈക്കിൾ വിപ ണിയിൽ സുപ്രധാന ചുവടുവെപ്പുമായി, ജാവ യെസ്ഡി മോട്ടോർസൈക്കിൾ സ് ഫ്ളിപ്പ്കാർട്ട് സഹകരണം പ്രഖ്യാപിച്ചു.....
കൊച്ചി: ഉല്‍സവ കാലത്തോട് അനുബന്ധിച്ച് ഐസിഐസിഐ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് 40,000 രൂപ വരെയുള്ള ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നേടാം. മുന്‍നിര ഇ-കോമേഴ്സ് പോര്‍ട്ടലുകളിലും ബ്രാന്‍ഡുകളിലുമായാണ്....
അവോക്കാഡോ സ്ഥിരമായി കഴിക്കുന്നത് ദഹനപ്രക്രിയയെ സുഗമമാക്കുകയും ആരോഗ്യകരമായ ബാക്ടീരിയകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അവോക്കാഡോ ഭക്ഷണത്തിന്റെ ഭാഗമാക്കുക....
നടപ്പാക്കുന്നത് 7 കോടി രൂപയുടെ വികസനപദ്ധതി കൊച്ചി: സ്മാര്‍ട്സിറ്റി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്റര്‍നെറ്റ് സേവനദാതാവായ (ഐഎസ്പി) പീക്ക്എയര്‍....