Author: Newage Web Desk
എംജി മോട്ടോർ ഇന്ത്യ കോമറ്റ് ഇ വിയുടെ വില വർദ്ധിപ്പിച്ചു. വാഹനത്തിന്‍റെ വില കമ്പനി 3.36 ശതമാനത്തോളം വർധിപ്പിച്ചു. അങ്ങനെ....
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും നേരിയ ആശ്വാസം പകർന്ന് ഡിസംബറില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 5.22....
തിരുവനന്തപുരം: 6 ലക്ഷത്തിലേറെ RC ബുക്കുകൾ അച്ചടിക്കാതെ കെട്ടിക്കിടക്കുന്നത് മൂലം വാഹനങ്ങള്‍ കൈമാറ്റം ചെയ്യാനോ വാഹനം ഈടായിവെച്ച് വായ്പയെടുക്കാനോ സാധിക്കാതെ....
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ നെക്‌സോണിൻ്റെ 2025 മോഡലിൻ്റെ വിലയിൽ മാറ്റം വരുത്തി. ഈ മാറ്റത്തിന് ശേഷം, നെക്‌സോണിൻ്റെ....
ന്യൂയോര്‍ക്ക്: ഇനി ഇഷ്ടപ്പെട്ട വാർത്തകൾ ഓഡിയോ രൂപത്തിൽ കേൾക്കാം എഐ ഫീച്ചറുമായി ഗൂഗിള്‍. ‘ഡെയ്‌ലി ലിസൺ’ എന്നാണ് ഈ ഫീച്ചറിന്....
കാര്‍ബണിന്റെ പുറംതള്ളല്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. താപവൈദ്യുതി, സിമന്റ് തുടങ്ങിയ മേഖലകളെ ഡീകാര്‍ബണൈസ് ചെയ്യുന്ന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന സൂചന.....
ന്യൂഡൽഹി: വരുന്ന ബജറ്റ് കര്‍ഷകര്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നേക്കുമെന്നു റിപ്പോര്‍ട്ട്. 2025- 26 ബജറ്റില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ (കെസിസി)....
ന്യൂഡൽഹി: ജനങ്ങളുടെ ചെലവഴിക്കല്‍ ശേഷിയില്‍ കാര്യമായ ഇടിവുണ്ടായ സാഹചര്യത്തില്‍ ഉപഭോഗം വർധിപ്പിക്കുന്നതിന് നികുതി ഇളവ് ഉള്‍പ്പടെയുള്ളവ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.....
ന്യൂഡൽഹി: രാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷ. 4.3 ശതമാനത്തിനും 4.7 ശതമാനത്തിനുമിടയിലായിരിക്കും പണപ്പെരുപ്പമെന്ന് പിഎല്‍ ക്യാപിറ്റലിന്റെ റിപ്പോര്‍ട്ട് പറയുന്നു.....
മുംബൈ: ഈ സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപം 6 ശതമാനം വര്‍ധിച്ച്....