Author: Newage Web Desk

ECONOMY January 6, 2025 രാജ്യത്ത് ദാരിദ്ര്യം കുറയുന്നതായി എസ്ബിഐ റിസേർച്ച് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ ഗ്രാമീണ, നഗര മേഖലകളിൽ ദാരിദ്ര്യം കുറയുന്നതായി  എസ്ബിഐ റിസർച്ച് റിപ്പോർട്ട്.  ഗ്രാമീണ ഇന്ത്യയിലെ ദാരിദ്ര്യ അനുപാതം ആദ്യമായി....

NEWS December 26, 2024 രാജ്യത്തെ എംഎസ്എംഇ സെക്ടറിന് നേട്ടം: ഉദ്യം രജിസ്‌ട്രേഷൻ 3.2 കോടി കവിഞ്ഞു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സം​രം​ഭ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ഉ​ദ്യം ര​ജി​സ്ട്രേ​ഷ​നെ​ടു​ത്ത സം​രം​ഭ​ങ്ങ​ളു​ടെ എ​ണ്ണം 3.21 കോ​ടി​യാ​യി. ഇ​തി​ൽ....

AUTOMOBILE December 26, 2024 വാഹന വിപണിയില്‍ വിലക്കയറ്റ കാലം

കൊച്ചി: പുതുവർഷം വാഹന വിപണിയില്‍ വിലക്കയറ്റ കാലമാകും. മാരുതി സുസുക്കി മുതല്‍ കിയയും സ്കോഡയും വരെ വിവിധ മോഡല്‍ കാറുകളുടെ....

NEWS December 26, 2024 ഇപിഎഫ്ഒ വരിക്കാർക്ക് ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ വരിക്കാർക്ക് അവരുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) സജീവമാക്കുന്നതിനും അവരുടെ ആധാർ അവരുടെ ബാങ്ക്....

ECONOMY December 26, 2024 ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നു

ചെന്നൈ: തുകല്‍, പാദരക്ഷ കയറ്റുമതി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 12 ശതമാനം വര്‍ധിച്ച് 5.3 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് സിഎല്‍ഇ....

AUTOMOBILE December 26, 2024 ആദ്യ മെയ്ഡ് ഇൻ ഇന്ത്യ റേഞ്ച് റോവർ വിപണിയിലേക്ക്

മുംബൈ: ആഢംബര വാഹനപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന മെയ്ഡ് ഇൻ ഇന്ത്യ റേഞ്ച് റോവർ-2025ന്റെ വിൽപ്പന രാജ്യത്ത് ആരംഭിച്ചതായി കമ്പനി അറിയിച്ചു.....

NEWS December 26, 2024 രാജ്യത്തെ ക്വിക് കൊമേഴ്സ് മേഖലയില്‍ കടുത്ത മത്സരവുമായി കമ്പനികള്‍

ന്യൂഡൽഹി: ക്വിക് കൊമേഴ്സ് മേഖലയില്‍ കടുത്ത മത്സരവുമായി കമ്പനികള്‍. സ്വിഗ്ഗ്വി ഇൻസ്റ്റമാർട്ട്, സെപ്റ്റോ, ബ്ലിങ്കിറ്റ് എന്നിവയുടെ ആധിപത്യം തകർത്ത് ആമസോണ്‍....

CORPORATE December 26, 2024 യുഎസിൽ ഏറ്റെടുക്കലിനൊരുങ്ങി വിപ്രോ

ബെംഗളൂരു: യുഎസ് ആസ്ഥാനമായ മാനേജ്‌മെൻ്റ് കൺസൾട്ടിംഗ് സ്ഥാപനമായ അപ്ലൈഡ് വാല്യൂ ഗ്രൂപ്പിൻ്റെ ഭാഗമായ മൂന്ന് സ്ഥാപനങ്ങളെ 340 കോടി രൂപയ്ക്ക്....

AUTOMOBILE December 26, 2024 ഹോണ്ട-നിസാന്‍ ലയനം ചൈനീസ് ഇലക്ട്രിക് വാഹന ഭീഷണി നേരിടാന്‍

ഹോണ്ട മോട്ടോര്‍ കമ്പനിയും നിസാനും ലയന ചര്‍ച്ചകള്‍ ഊര്‍ജിതമാക്കാനുള്ള പ്രധാന കാരണം ചൈനയെന്ന് വിലയിരുത്തല്‍. ചൈനീസ് കമ്പനിയായ ബിവൈഡി നിര്‍മ്മിക്കുന്ന....

CORPORATE December 26, 2024 കൂടുതല്‍ വിമാനങ്ങളുമായി ആകാശ എയര്‍

ഈ സാമ്പത്തികവര്‍ഷം കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസിന് ഉള്‍പ്പെടുത്താന്‍ ആകാശ എയര്‍. എയര്‍ക്രാഫ്റ്റ് ഡെലിവറി സംബന്ധിച്ച് ബോയിങ്ങുമായി ആകാശ എയര്‍ തുടര്‍ച്ചയായ....