![](https://www.livenewage.com/wp-content/uploads/2024/12/Auto-Mobile-sector.jpg)
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നിർണായക പ്രാധാന്യമുള്ള മേഖലയാണ് ഓട്ടോമൊബൈൽ സെക്ടർ. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ കാര്യത്തിലും കയറ്റുമതി രംഗത്തും തൊഴിലവസരങ്ങളുടെ കാര്യത്തിലും വലിയ സംഭാവന നൽകുന്ന മേഖല. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഓട്ടോമൊബൈൽ ഇൻഡസ്ട്രി ചെലുത്തുന്ന സ്വാധീനവും ഇന്ത്യൻ ഓട്ടോമൊബൈൽ കമ്പനികളുടെ വളർച്ചയും ഭാവി സാധ്യതകളും ഈ രംഗത്തെ അവസരങ്ങളും വെല്ലുവിളികളും വിലയിരുത്തുകയാണ് ന്യൂഏജ് ‘വെൽത്ത് വ്യൂസ്’ൻ്റെ ഈ എപ്പിസോഡിൽ