കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

പലിശനിരക്ക് കൂട്ടി ബാങ്ക് ഓഫ് ജപ്പാൻ

ടോക്കിയോ: ബാങ്ക് ഓഫ് ജപ്പാൻ അടിസ്ഥാന പലിശനിരക്ക് ഉയർത്തി. 0.25 ശതമാനത്തിലേക്കാണ് ഉയർത്തിയത്. മുൻപ് 0–0.1% ആയിരുന്നു അടിസ്ഥാന നിരക്ക്.

രാജ്യത്തെ കറൻസിയായ യെന്നിന്റെ മൂല്യം ഡോളറിനെതിരെ ശക്തമായി ഇടിയുന്ന പശ്ചാത്തലത്തിലാണു പലിശനിരക്കു കൂട്ടാനുള്ള തീരുമാനം.

തീരുമാനത്തെത്തുടർന്ന് യെൻ മെച്ചപ്പെട്ടു. പണപ്പെരുപ്പം പിടിച്ചുനിർത്താനായാണ് ജപ്പാൻ കേന്ദ്ര ബാങ്ക് വർഷങ്ങളായി പലിശനിരക്ക് പൂജ്യം ശതമാനത്തിനടുത്ത് നിലനിർത്തിയിരുന്നത്.

X
Top